Posts

Showing posts from October, 2024
Image
  അല്ലാഹു   നമുക്കായി   നിലകൊള്ളുന്ന   പത്ത്   വഴികൾ 🔺🔺🔺🔺🔺🔺🔺🔺🔺🔺 1..  അല്ലാഹു   എപ്പോഴും   നമ്മോടൊപ്പമുണ്ട് . ..  ഖാഫ്  50 : 16   وَلَقَدۡ   خَلَقۡنَا   ٱلۡإِنسَٰنَ   وَنَعۡلَمُ   مَا   تُوَسۡوِسُ   بِهِۦ   نَفۡسُهُۥۖ   وَنَحۡنُ   أَقۡرَبُ   إِلَيۡهِ   مِنۡ   حَبۡلِ   ٱلۡوَرِيدِ   തീര്‍ച്ചയായും   മനുഷ്യനെ   നാം   സൃഷ്ടിച്ചിരിക്കുന്നു .  അവന്‍റെ   മനസ്സ്‌   മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌   നാം   അറിയുകയും   ചെയ്യുന്നു .  നാം  (  അവന്‍റെ  )  കണ്ഠനാഡിയെക്കാള്‍ അവനോട്‌   അടുത്തവനും   ആകുന്നു . (50/16)   മനുഷ്യന്‍റെ   മനസ്സില്‍   തോന്നുന്ന   രഹസ്യങ്ങള്‍   പോലും   അല്ലാഹു   അറിയുന്നു .  അവന്‍റെ ജീവന്‍റെ   നിലനില്‍പ്പിനു   അനുപേക്ഷണീയമായ   അവന്‍റെ   ഏറ്റവും   പ്രധാനപ്പെട്ട അംശത്തെക്കാളും   അടുത്ത   ബന്ധമാണ് ...