അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരൻ ഇബ്രാഹിം ( അ ) 🔷🔷🔷🔷🔷🔷🔷🔷🔷 നബി ( സ ) യുടെയും കുടുംബത്തിന്റെയും പേരിൽ സ്വലാത്ത് ചൊല്ലുമ്പോൾ കൂടെ സ്‌മരിക്കപ്പെടുന്ന ഏക പ്രവാചകൻ ഇബ്റാഹീം നബി ( അ ) യാണ് . അതിനുമാത്രം എന്തു പ്രത്യേകതയാണ് അദ്ദേഹത്തിനുള്ളത് ? ഇബ്റാഹീം ( അ ) നബിയെ കുറിച്ച ഖുർആനിന്റെ പരാമർശങ്ങൾ ശ്രദ്ധിച്ചാൽ ഇതിന്റെ മറുപടി ലഭിക്കും . അതിൽ സുപ്രധാനമായ ചുവടെ വിവരിക്കുന്നു . 1. ഹലീം : വിശാലമനസ്കൻ , ശാന്തഹൃദയൻ , സഹനശീലൻ , വിവേകശാലി എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഈ വിശേഷണം ഖുർആൻ അദ്ദേഹത്തിന് ചാർത്തി നൽകുമ്പോൾ അതിന്റെ അനുയോജ്യത നമുക്ക് ഗോപ്യമല്ല . ഇബ്റാഹീം ( അ ) പിതാവിൻ്റെ മുന്നിൽ ഇസ്ലാമിന്റെ സന്ദേശം അവതരിപ്പിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും വീട്ടിൽ നിന്ന...
Posts
Showing posts with the label അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരൻ ഇബ്രാഹിം നബി അലൈസലാം