Posts

Showing posts with the label മുഹമ്മദ് നബി (സ)മാനവരിൽ മഹോന്നതൻ
Image
  🔷 മുഹമ്മദ്   നബി  ( സ ) മാനവരിൽ   മഹോന്നതൻ 🔷 ഇസ്ലാമിലേക്ക്   കടന്നുവരുന്ന   ഏതൊരു   വ്യക്തിക്കും   പറയുവാൻ   ഒരു   കഥയുണ്ടാകും .  അത് ഒരുപക്ഷേ   ഖുർആൻ   ആയത്തിൽ   നിന്നാവാം   അതല്ലെങ്കിൽ   പ്രവാചകചര്യയിൽ   നിന്നും ആകാം .  അതുമല്ലെങ്കിൽ   പ്രവാചകന്‍   ജീവിച്ച   രീതിയിൽ   ജീവിക്കുന്ന   നമ്മുടെ പെരുമാറ്റത്തിലൂടെയും   ആകാം  .... വിശുദ്ധ   ക്യുർആൻ   ഇംഗ്ലീഷിലേക്ക്   പരിഭാഷപ്പെടുത്തിയ     മുഹമ്മദ്   മെർമെഡ്യൂക്   പിക്താളിന്റെ   ഇസ്ലാം   സ്വീകരണത്തിന്റെ   കാരണമായത്   ഒരു ചെറുപ്പക്കാരന്റെ   പെരുമാറ്റവും   ഇയാൾ   പറഞ്ഞ   കാരണവുമായിരുന്നു . .. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി   മധ്യപൂർവദേശത്ത്   താമസിക്കുകയായിരുന്നു   പിക്താളിന്റെ   ഫ്ലാറ്റിന് മുന്നിലുള്ള   വീട്ടിൽ   ഒരു   ബഹളം   കേൾക്കുന്നു .  ഒരു   ചെറുപ്പക്കാരനെ   വീട്ടുടമ അധിക്ഷേപിക്കുകയും  ...