114 അന്നാസ് : ആമുഖം അവതരണം : മക്കയില്‍ അവതരണ ക്രമം :21 സൂക്തങ്ങള്‍ :6 ഖണ്ഡികകള്‍ :1 നാമങ്ങള്‍ ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ് . മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും . എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട് . രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍ . مُعَوّذَتَيْن ( അഭയാര്‍ഥനാ സൂറകള്‍ ) എന്ന് ഇവക്കൊരു പൊതുനാമവുമുണ്ട് . ഇമാം ബൈഹഖി ' ദലാഇലുന്നുബുവ്വതി ' ല്‍ എഴുതുന്നു : '' ഇവയുടെ അവതരണവും ഒരുമിച്ചുതന്നെയായിരുന്നു . അക്കാരണത്താല്‍ രണ്ടിന്റെയും പൊതുനാമം മുഅവ്വിദതൈന്‍ എന്നാകുന്നു .'' രണ്ടു സൂറകളുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങള്‍ ഒന്നുതന്നെയായതുകൊണ്ട് നാം രണ്ടിനും...
Posts
Showing posts with the label 114 സൂറത്തുന്നാസ് ഉള്ളടക്കവും വിശദീകരണവും