അല്ലാഹുവിൻറെ വാഗ്ദാനം 🔷 🔷🔷🔷🔷🔷🔷 അസ്സുമർ 39 : 20 لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٌ مِّن فَوۡقِهَا غُرَفٌ مَّبۡنِيَّةٌ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِۖ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ പക്ഷെ , തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത് . അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു . അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ അത് . അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല .(39/20) 39: 20 ഇമാം അഹ്മദും ( റ ) മറ്റും ഉദ്ധരിച്ചിട്ടുള്ള ഒരു നബി വചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു : ' സ്വർഗത്തിൽ ചില മണിമാടങ്ങളുണ്ട് ....
Posts
Showing posts with the label അല്ലാഹുവിൻറെ വാഗ്ദാനം