Posts

Showing posts with the label ഖുർആനിലെ ഉപമകൾ ഭാഗം 1
Image
  👍🏻  ഖുർആനിലെ ഉപമകൾ   ഭാഗം  :1 🔷🔷🔷🔷🔷🔷🔷🔷🔷🔷 വിശുദ്ധ   ഖുർആനിലൂടെ   മനുഷ്യരോട്   സംസാരിക്കുന്നത്   വ്യത്യസ്ഥങ്ങളായ രീതിയിലൂടെയാണ് .  അതിൽ   പ്രധാനപ്പെട്ടതാണ്   ഉപമകളിലൂടെ   വിശുദ്ധ   ഖുർആൻ   ചില കാര്യങ്ങൾ  *  ഓർമ്മപ്പെടുത്തുന്നത് .  അതായത് ,  വിശുദ്ധ   ഖുർആൻ   മനുഷ്യരോട്   ചില കാര്യങ്ങൾ   ഉദാഹരണങ്ങളിലൂടെയാണ്   ബോധ്യപ്പെടുത്തുന്നത് . ഒരു   ശൈലിയാക്കൊണ്ടു   പ്രതിപാദന   തന്നെയാണ്   വിശുദ്ധ   ഖുർആനിൽ   അല്ലാഹു   ഉപമകൾ പറഞ്ഞിട്ടുള്ളത് . അൽ   കഹ്ഫ്     18 : 54 തീര്‍ച്ചയായും   ജനങ്ങള്‍ക്കുവേണ്ടി   എല്ലാവിധ   ഉപമകളും   ഈ   ഖുര്‍ആനില്‍   നാം   വിവിധ തരത്തില്‍   വിവരിച്ചിരിക്കുന്നു .  എന്നാല്‍   മനുഷ്യന്‍   അത്യധികം   തര്‍ക്കസ്വഭാവമുള്ളവനത്രെ .(18/54) അൽ   ഇസ്റാഅ്‌     17 : 89 തീര്‍ച്ചയായും   ഈ   ഖുര്‍ആനില്‍   എല്ലാവിധ   ഉപമകളും ...