Posts

Showing posts from February, 2025
Image
  റമളാൻ   ചോദ്യോത്തരങ്ങൾ 1..   നോമ്പ്   നിർബന്ധമാക്കിയതുകൊണ്ട്   സാധിക്കാനുള്ള   ലക്ഷ്യമെന്ത് ?        ▪️ തഖ്വ   പാലിക്കൽ  (2/183) 2.. നോമ്പുകൊണ്ട്   സാധിക്കാനുള്ള   ലക്ഷ്യമെന്ത്‌ ?  ▪️ സൂക്ഷ്മത  (2/183) 3... നോമ്പിന്റെ   പ്രതിഫലത്തെ   കുറിച്ച്   അല്ലാഹു   പറഞ്ഞത്   ഹദീസിലൂടെ   മനസ്സിലാകുന്നത് എന്താണ് ?       ▪️   നോമ്പ്   എനിക്കുള്ളതാണ്   ഞാനാണ്  ( അല്ലാഹു  ) അതിന്   ഉത്തരം   നൽകുക . 4... വ്രതം   അനുഷ്ഠിക്കാൻ   കഴിയാത്ത   ഒരാൾ   അതിനു   പകരമായി   എന്ത്   നൽകിയാൽ     മതിയാകുന്നതാണ് ...?         ▪️   പ്രായശ്ചിത്തം (2/184) 5... ഞെരുക്കത്തോടെ   പ്രയാസപ്പെട്ട്   നോമ്പ്   പിടിക്കുന്നതോ   സാധുവിന്റെ   ഭക്ഷണം തെണ്ടമായി   നൽകുന്നതോ ,  ഏതാണ്   ഉത്തമം ?          ▪️ നോമ്പ്   പിടിക്കുന്നത് (2/184) 6... എ...