Posts

Showing posts from August, 2025
Image
  സ്ത്രീകളുടെ   വിദ്യാഭ്യാസം   ഇസ്ലാമിൽ   മുന്നൊരുക്കം : സ്ത്രീകൾക്ക്   വിദ്യാഭ്യാസം   നൽകുന്നത്   ഒരു   സാമൂഹിക   ആവശ്യം   മാത്രമല്ല ,  മറിച്ച്   ഒരു ഇസ്‌ലാമിക   ബാധ്യത   കൂടിയാണ് . എനിക്ക്   ഈ   വിഷയം   എഴുതണമെന്നു   തോന്നിയത് ,  മലാല   യൂസഫ്‌സായി   എന്ന പെൺകുട്ടിയുടെ   ധൈര്യവും ,  നുജൂദ്   അലി   എന്ന   ബാലികയുടെ   അനുഭവവും കേട്ടശേഷമാണ് . മലാല   യൂസഫ്‌സായി  –  വിദ്യാഭ്യാസാവകാശം   ആവശ്യപ്പെട്ടതിനാൽ   ആക്രമിക്കപ്പെട്ടെങ്കിലും ,  അവളുടെ   ധൈര്യം   ലോകത്തെ   മുഴുവൻ   ഉണർത്തി . “ ഒരു   പെൺകുട്ടി ,  ഒരു   പുസ്തകം ,  ഒരു പേന ,  ഒരു   അധ്യാപകൻ  –  ഇത്ര   മാത്രം   മതിയാകും   ലോകത്തെ   മാറ്റാൻ ”  എന്ന്   അവൾ ലോകത്തോട്   വിളിച്ചുപറഞ്ഞു . നുജൂദ്   അലി  – 10  വയസ്സിൽ   തന്നെ   വിവാഹം   കഴിക്കേണ്ടി   വന്നെങ്ക...