ഇസ്ലാമിലെ ബുറാഖ് 🦄🐴🦄🐴🦄🐴🦄🐴🦄
ഇസ്ലാമിലെ ബുറാഖ് 🦄🐴🦄🐴🦄🐴🦄🐴🦄 ഇസ്‌ലാമികവിശ്വാസപ്രകാരം മുഹമ്മദ് നബി ( സ ) നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്റാഉം മിഅ്റാജും . AD.621 പ്രവാചകൻ മക്കയിൽ ഉണ്ടായിരിക്കുമ്പോഴാണ് പ്രസ്തുത സംഭവം ഉണ്ടായത് . ഇതിൽ മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ ഇസ്റാഅ് ( രാപ്രയാണം ) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിഅ്റാജ് ( ആകാശാരോഹണം ) എന്നും പറയപ്പെടുന്നു . ഖുർആനിലെ പതിനേഴാം അദ്ധ്യായമായ ഇസ്റാഅ് - ലും ചില ഹദീസുകളിലും ഈ യാത്രയെക്കുറിച്ച് പരാമർശമുണ്ട് . റജബ് മാസത്തിലെ ഒരു രാത്രിയിൽ ജിബ്രിൽ എന്ന മലക്ക് മുഹമ്മദ് ( സ ) നബിയെ മക്കയിലെ മസ്ജിദുൽ...