Posts

ഇസ്ലാമിലെ മുത്ത് : പ്രാർത്ഥനകൾ സ്വീകരിക്കുന്നതിലെ കാലതാമസം അല്ലാഹുവിന്റെ സാമീപ്യത്തിന് കാരണമാകുന്നു...(കഥ )

Image
  അൽ   മുജാദിലഃ     58 : 7ന്റെ വിശദീകരണം : ‎  أَلَمۡ   تَرَ   أَنَّ   ٱللَّهَ   يَعۡلَمُ   مَا   فِى   ٱلسَّمَٰوَٰتِ   وَمَا   فِى   ٱلۡأَرۡضِۖ   مَا   يَكُونُ   مِن   نَّجۡوَىٰ   ثَلَٰثَةٍ   إِلَّا   هُوَ   رَابِعُهُمۡ   وَلَا   خَمۡسَةٍ إِلَّا   هُوَ   سَادِسُهُمۡ   وَلَآ   أَدۡنَىٰ   مِن   ذَٰلِكَ   وَلَآ   أَكۡثَرَ   إِلَّا   هُوَ   مَعَهُمۡ   أَيۡنَ   مَا   كَانُواْۖ   ثُمَّ   يُنَبِّئُهُم   بِمَا   عَمِلُواْ   يَوۡمَ   ٱلۡقِيَٰمَةِۚ إِنَّ   ٱللَّهَ   بِكُلِّ   شَىۡءٍ   عَلِيمٌ   ആകാശങ്ങളിലുള്ളതും   ഭൂമിയിലുള്ളതും   അല്ലാഹു   അറിയുന്നുണ്ടെന്ന്‌   നീ   കാണുന്നില്ലേ ?  മൂന്നു   പേര്‍   തമ്മിലുള്ള   യാതൊരു   രഹസ്യസംഭാഷണവും   അവന്‍  (  അല്ലാഹു  )  അവര്‍ക്കു നാലാമനാ...