111സൂറ അൽമസദ് /തഫ്സീർ
111 സൂറ അൽമസദ് 1-5 അവതരണം : മക്കയിൽ സൂക്തങ്ങൾ : 5 അവതരണ ക്രമം : 6 ഖണ്ഡികകൾ : 1 സൂറത്തിലെ വിഷയങ്ങൾ 1.. അബൂലഹബ് 2.. അബൂലഹബിന്റെ നീചവും നികൃഷ്ടവുമായ പെരുമാറ്റം 3.. അബൂലഹബിനെത്തുടർന്നു അവനെ അനുകരിച്ചിരുന്ന അവൻറെ ഭാര്യയെയും ശാപത്തിൽ അവനോടൊപ്പം അല്ലാഹു പങ്കുചേർത്തിരിക്കുന്നു Verse : تَبَّتۡ يَدَآ أَبِى لَهَبٍ وَتَبَّ അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു . അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു . Word Meaning : تَبَّتْ = നശിക്കട്ടെ , നഷ്ടപ്പെട്ടു , വലയട്ടെ يَدَا أَبِي لَهَبٍ = അബൂലഹബിന്റെ ഇരുകരങ്ങൾ , കൈകൾ وَتَبَّ = അവന്‍ നശിക്കയും ചെയ്തിരിക്കുന്നു , അവനും നശിക്കട്ടെ .... 111 : 2 Verse : مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ അവന്‍റെ ...