റജബ് മാസം
“ റജബ് “ മാസം 19/1445 ഇസ്ലാമിക കലണ്ടറിൽ എഴാം മാസത്തിന് പറയുന്ന പേരാണ് റജബ് رَجَب റജബ എന്ന അറബി പദത്തിൽ നിന്നുമാണ് ഈ വാക്ക് ഉണ്ടായിട്ടുള്ളത് . യുദ്ധം നിഷിദ്ധമായി ഇസ്‌ലാം കൽപിച്ചിട്ടുള്ള മാസം കൂടിയാണ് റജബ് . മുസ്‌ലിം മതവിശ്വാസികളിൽ പലരും പവിത്രമായ മാസമായും കണക്കാക്കുന്നുണ്ട് . എന്നാൽ ഇതിൽ ശരിയായ തെളിവുകൾ ഇല്ലാ എന്നാണ് ഇസ്ലാമിലെ പ്രബല അഭിപ്രായം ..... 🌹 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു . അവയില്‍ നാലെണ്ണം ( യുദ്ധം ) വിലക്കപ്പെട്ട മാസങ്ങളാകുന്നു . അതാണ് വക്രതയില്ലാത്ത മതം . അതിനാല്‍ ആ ( നാല് ...