Posts

Showing posts from February, 2024

സകാത്ത് /ഫിത്ർ സകാത്ത്

Image
  സക്കാത്ത്   ആമുഖം   1. സക്കാത്ത്   ദൈവിക   അനുഗ്രഹം 2 അനുഗ്രഹം   പങ്കുവെക്കൽ   3 ഔദാര്യമല്ല   4. സകാത്ത്   5. പൂർവ   പ്രവാചകന്മാരും   സകാത്തും   6 വ്യത്യാസങ്ങൾ   7. സകാത്തിന്റെ   പ്രാധാന്യം   8. നിഷേധിച്ചാൽ   9. ദൈവികശിക്ഷ   ഭൗതിക  10. ജീവിതത്തിൽ   11പരലോക   ശിക്ഷ   12നൽകേണ്ടത്   ആർ ? സകാത്തിൻറെ   അവകാശികൾ *1;2 ഫക്വീറും   മിസ്ക്‌കീനും ; യാചന   *3 സകാത്തിന്റെ   കാര്യത്തിൽ   പ്രവർത്തിക്കുന്നവർ *4 മനസ്സുകൾ   ഇണക്കപ്പെട്ടവർ 5.  അടിമകളുടെ   വിഷയത്തിൽ 6.  കടംകൊണ്ട്   വിഷമിക്കുന്നവർ 7.  അ   ല്ലാഹുവിന്റെ   മാർഗത്തിൽ 8.  വഴിപോക്കൻ   തുല്യമായി  * വീതിക്കണമോ ?  *നേരത്തെ   കൊടുക്കാമോ  *വിത്ർ സകാത്  സകാത്ത് ഇസ്ലാമിന്റെ   അഞ്ച്  അടിസ്‌ഥാന   കാര്യങ്ങളിൽ   ഒന്നത്രെ   സകാത്ത് .  ശഹാദത്ത്   കലിമ അംഗീകരിക്കുകയും   നമസ്‌കാരം   മുറപ്രകാരം   നിർവഹിക്ക...