Posts

Showing posts from July, 2024
Image
  ആമുഖം  : 1 കൂടിയാലോചന 2.. അൽ   മുജാദിലഃ     58 : 4  വിശദീകരണം   കൂടിയാലോചന 💐💐💐💐💐 വിശുദ്ധ   ഖുർആനിലെ  42 -ാമത്തെ   അദ്ധ്യായത്തിന്റെ   പേര്   അശ്ശൂറാ   എന്നാണ് .  കൂടിയാലോചന   എന്നാണ്   അതിൻ്റെ   അർഥം .  വിശുദ്ധ   ഖുർആൻ   സൂക്തങ്ങളിലും പ്രവാചക   വചനങ്ങളിലും   കൂടിയാലോചനയുടെ   പ്രാധാന്യവും   ഗൗരവവും   നമ്മെ ബോധ്യപ്പെടുത്തുന്ന   നിരവധി   പരാമർശങ്ങളുണ്ട് .  പരലോകത്ത്   വിജയം   വരിക്കുന്നവരുടെ പ്രത്യേകതകൾ   വിവരിക്കവെ   അല്ലാഹു   പറയുന്നു . ' തങ്ങളുടെ   നാഥന്റെ   വിളിക്കുത്തരം നൽകുകയും   നമസ്കാരം   നിഷ്ഠയോടെ   നിർവഹിക്കുകയും   തങ്ങളുടെ   കാര്യങ്ങൾ പരസ്‌പരം   കൂടിയാലോചിച്ച്   തീരുമാനിക്കുകയും   നാം   നൽകിയതിൽ   നിന്ന് ചെലവഴിക്കുകയും   ചെയ്യുന്നവരാണവർ ' (42:38). ദിവ്യവെളിപാട്   ലഭിച്ചു   കൊണ്ടിരുന്ന   മുഹമ്മദ്   നബി ( സ്വ )  സൃഷ്ട‌ികളിൽ ...