1.. പതിവ്രതകളായ സത്യവിശ്വാസികളെ കുറിച്ച് കുറ്റാരോപണം 2... സിഹ്ർ ( ആഭിചാരം ) 3.. പിശാചിന്റെ കട്ട് കേൾവി 🍇🍇🍇🍇🍇🍇🍇🍇🍇🍇🍇 1.. പതിവ്രതകളായ സത്യവിശ്വാസിനികളെ കുറിച്ച കുറ്റാരോപണം 🌹🌹🌹🌹🌹🌹🌹 ജനങ്ങളുടെ മാന്യതക്കും അഭിമാനത്തിനും ഇസ്‌ലാം വളരെ വലിയ ആദരവ് നൽകിയിട്ടുണ്ട് . രക്തം , ധനം എന്നിവ പവിത്രമായതുപോലെ അഭിമാനവും പവിത്രമായി കാത്തുസൂക്ഷിക്കേണ്ടവനാണ് . ഓരോ മുസ്‌ലിമും . രക്തം ചിന്തുന്നതും ധനം അപഹരിക്കുന്നതും കൊടിയ കുറ്റമാവുന്നതു പോലെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും ഗൗരവതരമായ പാപമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് . ചാരിത്ര്യവതികളായ സത്യവിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ അവരുടെ അഭിമാനത്തിന് നേരെയുള്ള ഏറ്റവും വലിയ കൈയേറ്റമാണ് . അത...
Posts
Showing posts from August, 2024