ഖബറിലെ സ്ഥിതിഗതികള്‍ ( احوال القبر ) ( احوال القبر ) മനുഷ്യന്‍ ഖബറില്‍ വെച്ച് – അതായതു മരണപ്പെട്ടതിനു ശേഷം പുനരുദ്ധാരത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ സുഖദുഃഖങ്ങള്‍ ഒന്നും കൂടാതെ കേവലം തനി നിദ്രയിലയിരിക്കുകയല്ല ചെയ്യുന്നതെന്നും , നേരെമറിച്ച് നല്ലവനാണെങ്കില്‍ അവനു സുഖസന്തോഷങ്ങളുടെയും , ചീത്തപ്പെട്ടവനാണെങ്കില്‍ അവനു ഭയദുഖങ്ങളുടെയും അനുഭവങ്ങള്‍ പലതും അനുഭവപ്പെട്ടു കൊണ്ടിരിക്കുമെന്നും ചില ഖുര്‍ആന്‍ വാക്യം കൊണ്ടും , അനേകം ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണ് , മുസ്ലിംകള്‍ പൊതുവില്‍ അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു . ഭൌതിക കാഴ്ചപ്പാടിനപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച് പ്രതിപാതിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങളെല്ലാം തങ്ങളുടെ യുക്തിവാദങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുകയും പ്രസ്തു...
Posts
Showing posts from November, 2024