Posts

Showing posts from May, 2025
Image
  1. ദുആ  ( പ്രാർത്ഥന )… 🤲   ഒരു   സത്യവിശ്വാസിയുടെ   ജീവിതത്തിൽ   ഒഴിച്ചുകൂടാൻ   പറ്റാത്ത   ഒരു   കാര്യമാണ്   പ്രാർത്ഥന സത്യവിശ്വാസിയുടെ   ഏറ്റവും   വലിയ   ആയുധവും   പ്രാർത്ഥന   തന്നെയാണ്   ജീവിതത്തിന്റെ എല്ലാ   സന്ദർഭങ്ങളിലും   ഒരു   വിശ്വാസിയുടെ   മനസ്സ്   പ്രാർത്ഥന   നിർഭരമായിരിക്കണം ..... " നബിയെ   പറയുക   നിങ്ങളുടെ   പ്രാർത്ഥന   ഇല്ലെങ്കിൽ   എന്റെ   രക്ഷിതാവ്   നിങ്ങൾക്ക്   എന്ത് പരിഗണന   നൽകാനാണ്   എന്നാൽ   നിങ്ങൾ   നിഷേധിച്ചു   തന്നിരിക്കുകയാണ്   അതിനാൽ അതിനുള്ള   ശിക്ഷ   അനിവാര്യമായിരിക്കും ....(25/77)   വിവാദത്തിന്റെ   ഇനങ്ങളിൽ   ഏറ്റവും   പ്രധാനപ്പെട്ട   ഒന്നാണ്   പ്രാർത്ഥന   എന്നത്   അത് വർദ്ധിപ്പിക്കേണ്ടതിന്റെ   അനിവാര്യത   ബോധ്യപ്പെടുത്തുന്നു ..... 2. 🌹   എന്താണ്   പ്രാർത്ഥന   🌹   അഭൗതിക   മാർഗ്ഗത്തിൽ   അ...