Posts

Showing posts from September, 2025
Image
  ഈമാനിന്റെ   മാസിക   ലക്കം  :4 സെപ്റ്റംബർ  14, 2025 റബീഉൽ   അവ്വൽ  22, 1447 AH പത്രാധിപരുടെ   കുറിപ്പ് : പരമകാരുണികനും   കരുണാനിധിയുമായ   അല്ലാഹുവിന്റെ   നാമത്തിൽ . അസ്സലാമു   അലൈക്കും   വറഹ്മതുള്ളാഹിവബറകാതുഹു . പ്രിയ   വായനക്കാരെ , ഖുർആനിലെ   ഒരു   ആയത്തിനെക്കുറിച്ചുള്ള   വിശദീകരണങ്ങളും ,  ഹദീസ് വിശദീകരണങ്ങളും ,  ചരിത്രപരമായ   സംഭവങ്ങളും ,   ഒരു   ചോദ്യം  –  ഒരു   മറുപടി ഉൾക്കൊള്ളിച്ചുകൊണ്ട് ,  കുട്ടികൾ   ഉൾപ്പെടെ   എല്ലാവർക്കും   മനസ്സിലാകുന്ന   രീതിയിൽ   വളരെ ലളിതമായ   ഭാഷയിലാണ്   ഈ   മാസിക   തയ്യാറാക്കിയിരിക്കുന്നത് .  അല്ലാഹുവിന്റെ അനുഗ്രഹത്താൽ   ഇത്   എല്ലാവരും   വായിക്കുകയും   മനസ്സിലാക്കുകയും   ചെയ്യുമെന്ന്   ഞങ്ങൾ പ്രത്യാശിക്കുന്നു .  ഓരോ   അറിവും   വിലപ്പെട്ടതാണ് .  നിങ്ങൾ   ഇത്   വായിക്കാനെടുക്കുന്ന സമയം   അല്ലാഹു   സ്വാലിഹായ ...