Posts

നിര്‍ഭയത്വം

  നിര്‍ഭയത്വം പ്രതിസന്ധിഘട്ടങ്ങളില്‍   എന്ത്   നിലപാടാണ്   സ്വീകരിക്കേണ്ടത്   എന്ന്   ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട് .  ജീവിതത്തിലെ   ഏത്   പ്രതിസന്ധികളിലും   ഏറ്റവും   ശരിയായ   ദിശാബോധം നല്‍കുന്ന   ക്വുര്‍ആന്‍   എന്ന   മഹത്തായ   ഗ്രന്ഥം ;  വ്യക്തി ,  കുടുംബം ,  സമൂഹം ,  രാജ്യം   എന്നീ തുറകളിലെല്ലാം   നിര്‍ഭയത്വം   ലഭിക്കാനുള്ള   മാര്‍ഗം   വ്യക്തമാക്കുന്നുണ്ട് .   ' നിര്‍ഭയത്വം '  എന്ന   അര്‍ഥത്തില്‍   ക്വുര്‍ആന്‍   ഉപയോഗിച്ച   വാക്ക്  ' അംന് '  എന്നാണ് .  മനസ്സിന്റെ   സമാധാനം ,  ഭയമില്ലാത്ത   അവസ്ഥ   എന്നതാണ്ഈ   വാക്ക്   കൊണ്ട് അര്‍ഥമാക്കുന്നത് .  അല്ലാഹുവില്‍   നിന്നും   ലഭിക്കേണ്ടതായ   മഹത്തായ   ഒരു അനുഗ്രഹമാണത് .  ഈ   അനുഗ്രഹത്തിനു   വേണ്ടി   ഇബ്‌റാഹീം   നബി ( അ )  നടത്തിയ പ്രാര്‍ഥന   ക്വുര്‍ആന്‍നമ്മെ   ഓര്‍മിപ്പിക്കുന്നു : '...