ഹജ്ജും ഉംറയിലും ' തൽബിയത്ത് ' 🕋 ഇബ്നു ഉമര്‍ ( റ ) നിവേദനം : “ തീര്‍ച്ചയായും നബി ( ﷺ ) യുടെ തല്‍ബിയത്ത് ഇപ്രകാരമായിരുന്നു . ) 🤲 لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، 🤲 لاَ شَرِيكَ لَكَ * മലയാളത്തിൽ * : ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക് , ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക് , ഇന്നല്‍ - ഹംദ , വന്നിഅ്മത്ത , ലക വല്‍ - മുല്‍ക് , ലാ ശരീക ലക * പരിഭാഷ * : അല്ലാഹുവേ ! നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു . നിന്റെ വിളി ഞാന്‍ കേട്ടെത്തിയിരിക്കുന്നു . നിനക്ക് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോ ആരാധനക്കര്‍ഹനാകുവാനുള്ള അധികാരത്തിലോ ഒന്നും യഥാര്‍ത്ഥ...