Posts

Image
 ഖുർആൻ  അഭിസംബോധന   വാക്യം : അനുവദനീയവും ,  വിശിഷ്ടവുമായത്‌   നിങ്ങള്‍   ഭക്ഷിച്ച്‌   കൊള്ളുക .  അൽ   ബഖറഃ     2 : 168, 2/172, 23/51 Verse :   يَٰٓأَيُّهَا   ٱلنَّاسُ   كُلُواْ   مِمَّا   فِى   ٱلۡأَرۡضِ   حَلَٰلًا   طَيِّبًا   وَلَا   تَتَّبِعُواْ   خُطُوَٰتِ   ٱلشَّيۡطَٰنِۚ   إِنَّهُۥ   لَكُمۡ   عَدُوٌّ   مُّبِينٌ മനുഷ്യരേ ,  ഭൂമിയിലുള്ളതില്‍   നിന്ന്‌   അനുവദനീയവും ,  വിശിഷ്ടവുമായത്‌   നിങ്ങള്‍   ഭക്ഷിച്ച്‌ കൊള്ളുക .  പിശാചിന്‍റെകാലടികളെ   നിങ്ങള്‍   പിന്തുടരാതിരിക്കുകയും   ചെയ്യുക .  അവന്‍ നിങ്ങളുടെ   പ്രത്യക്ഷ   ശത്രു   തന്നെയാകുന്നു ....(2/168) മനുഷ്യരെന്ന   സംബോധന   ചെയ്തുകൊണ്ട്   അല്ലാഹു   രണ്ടു   കാര്യങ്ങൾ   ഈ   ഒരു ആയത്തിൽ   ഉണർത്തുന്നു ..   ഭൂമിയിലുള്ളത്   അനുവദനീയവും   വിശിഷ്ടമായത് ഭക്ഷിക്കുവാനും ..  പിശാചിന്‍റെകാല...