Posts

Image
  സൂറത്തുല്‍   മുഅ്മിനൂന്‍  112, 113  പോലെയുള്ള   ഏതെങ്കിലും   ഖുര്‍ആന്‍   വചനങ്ങള്‍ ‘ ഖബ്റി ’ ലെ   ശിക്ഷയെ   നിഷേധിക്കുന്നുവോ ?! 🤲🤲🤲🤲🤲🤲🤲🤲🤲🤲              അൽ   മുഅ്മിനൂൻ     23 : 112   قَٰلَ   كَمۡ   لَبِثۡتُمۡ   فِى   ٱلۡأَرۡضِ   عَدَدَ   سِنِينَ അവന്‍  (  അല്ലാഹു  )  ചോദിക്കും :  ഭൂമിയില്‍   നിങ്ങള്‍   താമസിച്ച   കൊല്ലങ്ങളുടെ   എണ്ണം എത്രയാകുന്നു ?   قَالُواْ   لَبِثۡنَا   يَوۡمًا   أَوۡ   بَعۡضَ   يَوۡمٍ   فَسۡئَلِ   ٱلۡعَآدِّينَ അവര്‍   പറയും :  ഞങ്ങള്‍   ഒരു   ദിവസമോ ,  ഒരു   ദിവസത്തിന്‍റെ   അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും .  എണ്ണിത്തിട്ടപ്പെടുത്തിയവരോട്‌   നീ   ചോദിച്ചു   നോക്കുക .(23/112,113) മനുഷ്യന്‍ ,  മരണശേഷം   ഖബ്റുകളില്‍വെച്ച്   ചോദ്യം   ചെയ്യപ്പെടും ;  സത്യവിശ്വാസികള്‍ ചോദ്...