Posts

Image
  സ്ത്രീകളുടെ   ശബ്ദം   ഇസ്ലാമിൽ :  ധാരണകളും   യാഥാർത്ഥ്യങ്ങളും   പരമകാരുണ്യം   കരുണാനിധിയുമായ   അല്ലാഹുവിൻറെ   നാമത്തിൽ       പലപ്പോഴും   ഈ   വിഷയത്തിൽ   തെറ്റിദ്ധാരണകൾ   കാണാറുണ്ട് .  സ്ത്രീശബ്ദം   മുഴുവൻ ' അവറ '  ആണെന്നും   പൊതുവിടങ്ങളിൽ   സംസാരിക്കാൻ   പാടില്ലെന്നും   ചിലർ   വാദിക്കാറുണ്ട് .  എന്നാൽ   ഖുർആനും   ഹദീസും   പറയുന്നത്   എന്താണെന്ന്   നോക്കാം . ബാങ്ക്   വിളിയും   സ്ത്രീ   ശബ്ദവും പൊതുവെ   സംശയമുള്ള   ഒരു   കാര്യമാണ്   സ്ത്രീകൾക്ക്   ബാങ്ക്   വിളിക്കാമോ   എന്നത് .  ഇസ്ലാമിക   പണ്ഡിതരുടെ   അഭിപ്രായത്തിൽ ,  ബാങ്ക്  ( അദാൻ )  പൊതുസമൂഹത്തെ നമസ്കാരത്തിലേക്ക്   ക്ഷണിക്കാനുള്ളതാണ് .  ഇതിനായി   പുരുഷന്മാരെയാണ് നിയോഗിച്ചിട്ടുള്ളത് .  പ്രവാചകൻ  ( സ )  ബിലാൽ  ( റ )  നെയാണ്   നിയോഗിച്ചത് .  പ്രസിദ്ധരായ സ്വഹാബി...