ലൂത്ത് നബി ( അ ) യുടെ വിരുന്നുകാർ 🍇🍇🍇🍇🍇🍇🍇 ഇബ്രാഹീം ( അ ) നബിയുടെ അടുക്കല്‍നിന്നു മലക്കുകള്‍ ലൂത്ത് ( അ ) നബിയുടെ അടുക്കല്‍വന്നു . സുന്ദരന്മാരായ യുവാക്കളുടെ വേഷത്തിലായിരുന്നു അവര്‍ ചെന്നതു . ആ നാട്ടുകാരാകട്ടെ , കാമവികാരങ്ങളടക്കുവാന്‍ സ്ത്രീകള്‍ക്കു പകരം പുരുഷന്‍മാരെ ഉപയോഗപ്പെടുത്തുക മുതലായ നീചകൃത്യങ്ങളില്‍ അതിരു കവിഞ്ഞിരിക്കുന്നവരായിരുന്നു . അവരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണു ലൂത്ത്വ് ( അ ). ഈ സന്ദര്‍ഭത്തില്‍ തന്‍റെ വീട്ടില്‍ ആ യുവാക്കളുടെ സാന്നിദ്ധ്യം പല അനര്‍ത്ഥങ്ങള്‍ക്കും കാരണമായേക്കുമെന്നു അദ്ദേഹം ഭയപ്പെട്ടു . ഭയപ്പെട്ടു . അതാണ് അവര്‍മൂലം അദ്ദേഹത്തിനു വ്യസനവും മനപ്രയാസവും ഉണ്ടാകുവാന്‍ കാരണം . തങ്ങള്‍ മലക്കുകളാണെന്ന വസ്തുത വെളിപ്പെടുത്തുന്നതു ...
Posts
- Get link
- X
- Other Apps
അഭിസംബോധനാ വാക്യം :16 എല്ലാ കരാര്‍ബന്ധങ്ങളും യഥാവിധി പാലിക്കണം 🍇🍇🍇🍇🍇🍇🍇🍇🍇 അൽ മാഇദഃ 5 : 1 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَوۡفُواْ بِٱلۡعُقُودِۚ أُحِلَّتۡ لَكُم بَهِيمَةُ ٱلۡأَنۡعَٰمِ إِلَّا مَا يُتۡلَىٰ عَلَيۡكُمۡ غَيۡرَ مُحِلِّى ٱلصَّيۡدِ وَأَنتُمۡ حُرُمٌۗ إِنَّ ٱللَّهَ يَحۡكُمُ مَا يُرِيدُ സത്യവിശ്വാസികളേ , നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക . ( പിന്നീട് ) നിങ്ങള്‍ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട് , മാട് , ഒട്ടകം എന്നീ ഇനങ്ങളില്‍ പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു . എന്നാല്‍ നിങ്ങള്‍ ഇഹ്‌റാമില്‍ പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത് അനുവദനീയമാക്കരുത് . തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേ...