ലൂത്ത് നബി()യുടെ വിരുന്നുകാർ

🍇🍇🍇🍇🍇🍇🍇


ഇബ്രാഹീം (നബിയുടെ അടുക്കല്‍നിന്നു മലക്കുകള്‍ ലൂത്ത് (നബിയുടെഅടുക്കല്‍വന്നുസുന്ദരന്മാരായ യുവാക്കളുടെ വേഷത്തിലായിരുന്നു അവര്‍ ചെന്നതുനാട്ടുകാരാകട്ടെകാമവികാരങ്ങളടക്കുവാന്‍ സ്ത്രീകള്‍ക്കു പകരം പുരുഷന്‍മാരെഉപയോഗപ്പെടുത്തുക മുതലായ നീചകൃത്യങ്ങളില്‍ അതിരു കവിഞ്ഞിരിക്കുന്നവരായിരുന്നുഅവരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണു ലൂത്ത്വ് ().  സന്ദര്‍ഭത്തില്‍ തന്‍റെവീട്ടില്‍  യുവാക്കളുടെ സാന്നിദ്ധ്യം പല അനര്‍ത്ഥങ്ങള്‍ക്കും കാരണമായേക്കുമെന്നുഅദ്ദേഹം ഭയപ്പെട്ടു. ഭയപ്പെട്ടുഅതാണ്‌ അവര്‍മൂലം അദ്ദേഹത്തിനു വ്യസനവുംമനപ്രയാസവും ഉണ്ടാകുവാന്‍ കാരണംതങ്ങള്‍ മലക്കുകളാണെന്ന വസ്തുതവെളിപ്പെടുത്തുന്നതു വരേക്കും – ഇബ്രാഹീം ()നെപ്പോലെത്തന്നെ – അവര്‍ കേവലംമനുഷ്യാതിഥികളായി മാത്രമേ അദ്ദേഹം മനസ്സിലാക്കിയിരുന്നുളളുമറഞ്ഞ കാര്യംഅല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ലല്ലോ. (11/75)


പ്രവാചകൻ ലൂത്ത്(തന്റെ ജനതയോട് കേണപേക്ഷിക്കുന്നുഎന്നിട്ട് പറഞ്ഞു :


"ലൂത്ത് പറഞ്ഞുജനങ്ങളേഎന്റെ പെണ്മക്കളിതാഅവരാണ് നിങ്ങൾക്ക് കൂടുതൽപരിശുദ്ധിയുള്ളവർനിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻഎന്റെ അതിഥികളുടെകാര്യത്തിൽ നിങ്ങളെന്നെ അപമാനിക്കരുത്നിങ്ങളുടെ കൂട്ടത്തിൽ തന്റേടമുള്ളഒരാളുമില്ലേ" (11:78). 


അവരകപ്പെട്ട ദുർവൃത്തി നന്നായറിയുന്ന ലൂത്ത്അവരുടെ കാമവെറി തന്റെആദരണീയരായ അതിഥികളോട് കാണിച്ച് അവരെ അപമാനിക്കുമോയെന്ന് ഭയപ്പെട്ടുഎന്നാൽ അവരുടെ പ്രതികരണം കേട്ട് പ്രവാചകൻ ഞെട്ടി.


"നിന്റെ പെണ്മക്കളിൽ ഞങ്ങൾക്ക് താല്പര്യമേയില്ലെന്ന് നിനക്കറിയാംഞങ്ങൾആഗ്രഹിക്കുന്നതെന്താണെന്നും നിനക്കറിവുണ്ട്" (11:79)


വിവേകം തൊട്ടുതീണ്ടാത്ത അവർക്കുമുന്നിൽ തന്റെ നിസ്സഹായത പ്രകടിപ്പിക്കാനല്ലാതെഒന്നിനും കഴിഞ്ഞില്ല അദ്ദേഹത്തിന്. "എനിക്കു നിങ്ങളെ തടയാൻശക്തിയുണ്ടായിരുന്നെങ്കിൽ! അല്ലെങ്കിൽ ശക്തനായ ഒരു സഹായിയെ എനിക്ക്ആശ്രയിക്കാനുണ്ടായിരുന്നുവെങ്കിൽ എത്ര നന്നായേനെ!" (11:80)

സദുമുകാർ അങ്ങനെയായിരുന്നുഅല്ലാഹുവിന് പുറമെ മറ്റു പലതിനെയുംപൂജിക്കുന്നതിനോടൊപ്പം  മഹാ ദുർവൃത്തികൂടി അവർ ചെയ്‌തു സ്വവർഗസംഭോഗംകാമവികാരത്തിന് തീ പിടിച്ചാൽ അവർ സ്വന്തം ഭാര്യമാരെയല്ല അവർ പ്രാപിച്ചിരുന്നത്നിഷിദ്ധമെങ്കിലും ഇതര സ്ത്രീകളെയുമായിരുന്നില്ലമറിച്ച് യുവാക്കളെയായിരുന്നുലോകത്ത് അന്ന് വരെ ആരും ചെയ്‌തിട്ടില്ലാത്ത ശ്ലേച്ഛവൃത്തി?


ലൂത്ത് നബി(തന്റെ ജനതയെ ഏറേ ഉദ്ബോധിപ്പിച്ചു: 'ലോകത്തിന്നേവരെ ആരുംചെയ്തിട്ടില്ലാത്ത ഹീനവൃത്തിയാണ് നിങ്ങൾ ചെയ്യുന്നത്നിങ്ങൾ സ്ത്രീകളെയല്ലപുരുഷന്മാരെയാണല്ലോ കാമവികാരത്തോടെ സമീപിക്കുന്നത്അതിരു വിട്ട ജനത തന്നെനിങ്ങൾ" (7:80-82).

"നിങ്ങൾ കുറെ ശുദ്ധന്മാർനിങ്ങളെ പിടിച്ച് പുറത്താക്കും ഞങ്ങൾഎന്നായിരുന്നു ലൂത്ത്()നും സഹചാരികൾക്കും കിട്ടിയ മറുപടി. "നീ സത്യവാനാണെങ്കിൽ ഞങ്ങൾക്ക്ദൈവശിക്ഷ കൊണ്ടുവന്നേക്ക്എന്ന അഹങ്കാരത്തോടെയുള്ള വെല്ലുവിളിയുംലൂത്ത്()നോട് അവർ നടത്തി.

അങ്ങനെയാണ്മാലാഖമാർ യുവാക്കളുടെ വേഷത്തിൽ ലൂത്ത്()ന്റെ വീട്ടിൽഅതിഥികളായെത്തുന്നത്പ്രവാചകനറിയില്ലഅവർ മാലാഖമാരാണെന്ന്സുമുഖരായതന്റെ വിരുന്നുകാരെ സ്വീകരിച്ചിരുത്തവെയാണ് ചിലരങ്ങോട്ട് തള്ളിക്കയറുന്നത്അവർക്ക്ലൂത്തി()ന്റെ വിരുന്നുകാരെ വേണംസൽകരിക്കാനല്ലഅവരിലൂടെ ലൈംഗികദാഹംതീർക്കാൻ.

തന്റെ അതിഥികളെ മാനഹാനി വരുത്തരുതെന്ന് ലൂത്ത്(അവരോട് കേണപേക്ഷിച്ചുതന്റെ പെണ്മക്കളെ വിവാഹം ചെയ്തുതരാമെന്നു വരെ പറഞ്ഞുഎന്നാരംഓടിക്കൂടിയവർക്ക് സുമുഖരായ അതിഥികളെ തന്നെ വേണം.


ലൂത്തും ജനതയും തമ്മിൽ വാഗ്വാദം നടക്കവൈ വിരുന്നുകാർ ഇടപെട്ടുഅവർലൂത്ത്()നോട് ആഗമനോദ്ദേശ്യം പറഞ്ഞു: "ഞങ്ങൾ താങ്കളുടെ നാഥന്റെ ദൂതരാണ്അവർ ഒരു ദ്രോഹവും താങ്കൾക്കുണ്ടാക്കില്ലരാത്രിയുടെ ഒരു യാമത്തിൽ നീകുടുംബത്തെയും കൊണ്ട് പുറപ്പെടുക" (11:81). ലൂത്ത്()ന് ആശ്വാസമായിമാലാഖമാർപറഞ്ഞതുപോലെ ദൈവദൂതൻ ചെയ്‌തുസത്യനിഷേധിയായ ഭാര്യയെ ഉപേക്ഷിച്ച് ലൂത്തുംകുടുംബവും പട്ടണം വിട്ടുപിന്നാലെ അല്ലാഹുവിന്റെ ശിക്ഷയും വന്നു.


"അങ്ങനെ നമ്മുടെ കല്പന വന്നു രാജ്യത്തെ നാം കീഴ്മേൽ മറിച്ചുഅട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികകൾ നാം അവരുടെ മേൽ വർഷിച്ചു" (11:82).


അല്ലാഹുവെ ധിക്കരിച്ച് പ്രകൃതിവിരുദ്ധ രതിയിൽ അഭിരമിച്ച്അഹങ്കാരത്തോടെ സദൂമിൽവാണ  ജനതയെ അല്ലാഹു ഭൂമിയോടെ മറിച്ചിട്ടുലൂത്തി()ന്റെഅവിശ്വാസിനിയായഭാര്യ പോലും മണ്ണിനടിയിലായിസമുദ്ര നിരപ്പിൽ നിന്നും നാന്നൂറടി താഴ്ച്‌ചയിലായി സദൂംഅവിടെ പുതിയ ഒരു കടൽ തന്നെ പിന്നീട് രൂപപ്പെട്ടുചാവുകടൽ അഥവാ Dead Sea.


ദൈവം നിശ്ചയിച്ച പ്രകൃതിയെ മാറ്റിമറിക്കുന്നവരെ ദൈവം തന്നെ മാറ്റിമറിച്ച സംഭവമാണ്സദൂം ജനതയുടേത്ചാവുകടൽ നിലനിൽക്കുന്നതുവരെ  ജനതയുടെ പര്യവസാനംലോകം കണ്ടുകൊണ്ടിരിക്കും.

Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹