Posts

Image
  സുമയ്യ   ബിൻത്   ഖയ്യാത്ത് ( റ ) 💐💐💐💐💐💐💐💐 മക്കയിൽ   ഇസ്ലാം   പ്രഖ്യാപിച്ച   ഏഴാമത്തെയാൾ   ഒരു   വനിതയായിരുന്നു .  ഇസ്‌ലാമിൽ ആദ്യത്തെ   രക്തസാക്ഷിയും   ഇതേ   സ്ത്രീരത്നം   തന്നെയായിരുന്നു .  അത് ,  അടിമയായി ജനിക്കുകയും   ജീവിക്കുകയും   മരിക്കുകയും   ചെയ്യേണ്ടിവന്ന   ദൗർഭാഗ്യത്തെ   സ്വർഗമുണ്ടെന്ന പ്രവാചകവാഗ്ദാനം   കേട്ട്   സ്വർഗത്തിലേക്ക്   യാത്രയാവുകയെന്ന   മഹാസൗഭാഗ്യം   കൊണ്ട് തോല്പിച്ച   മാതൃകാ   മഹിളയാണ്   സുമയ്യ   ബിൻത്   ഖയ്യാത്ത് ( റ )… തിരുനബി ( സ്വ ) യുടെ   ഇഷ്ട ശിഷ്യൻ   അമ്മാറിന്റെ   ഉമ്മ ,  യാസിറുബ്‌നു   ആമിറിന്റെ   സഹധർമിണി .  മഖ്സും ഗോത്രക്കാരുടെ   അബൂജഹലുൾപ്പെടെയുള്ള   പൈശാചിക   പ്രതീകങ്ങളുടെയും   അസഹ്യമായ പീഡനമുറകൾക്ക്   മുന്നിൽ   വിശ്വാസക്കരുത്തിൽ   തലയുയർത്തി   നിന്ന   അബലയായ   വൃദ്ധ . തോന്നുന്നതെല്ലാം   ചെയ്തിട്ടും   സുമ...
Image
  പാപമോചനം: പാപമോചനത്തിനുള്ള കൽപ്പനയും അതിന്റെ സവിശേഷതയും അല്ലാഹു പറയുന്നു. ”നിന്റെ പാപത്തിന് നീ പാപമോചനം തേടിക്കൊള്ളുക” (മുഹമ്മദ് :19) ”അല്ലാഹുവിനോട് നീ പാപമോചനം തേടുക, നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണ്”. (നിസാഅ് :106) ”നിന്റെ രക്ഷിതാവിനെ നീ പ്രകീർത്തിക്കുകയും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക, നിശ്ചയം അവൻ പാപങ്ങൾ പൊറുക്കുന്നവനാകുന്നു”(സൂറത്ത് നസ്‌റ് : 3) ”ഭക്തരായ ആളുകൾക്ക് സ്വന്തം നാഥന്റെ പക്കൽ താഴ് ഭാഗത്തിലൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന ഉദ്യാനങ്ങളുണ്ട് .അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരകശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നവരും ” (ആലു ഇംറാൻ 15) ”വല്ലവനും തിൻമ പ്രവർത്തിക്കുകയോ സ്വശരീരത്തോട് അക്രമം കാണിക്കുകയോ ചെയ്യുകയും പിന്നീട് അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്നപക്ഷം പൊറുക്കുന്നവനും കരുണാവാരിധിയുമായി അല്ലാഹുവിനെ അവനു കണ്ടെത്താവുന്നതാണ്.”  (നിസാഅ്: 110) ”നീ അവർക്കിടയിൽ ഉണ്ടായിരിക്കെ ഒരിക്കലും അവരെ അല്ലാഹു ശിക്ഷിക്കുകയില്ല, അപ്രകാരം തന്നെ അവർ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അവൻ അവരെ ശിക്ഷിക്കുകയില്ല”  (...
Image
  മഹാനായ   അലക്സാണ്ടർ   മരിച്ചു   കഴിഞ്ഞാൽ   ചെയ്യാൻ   പറഞ്ഞ   മൂന്നു   കാര്യങ്ങൾ 💐💐💐💐💐💐💐💐💐         മഹാനായ   അലക്സാണ്ടർ   പുരാതന   ലോകത്തെ   ഏറ്റവും   ശക്തനായ   സൈനിക നേതാവും   ജേതാവുമായി   അറിയപ്പെടുന്നു . 30  വയസ്സ്   തികയുന്നതിന്   മുമ്പ് ,  ഗ്രീസിൽ   നിന്ന് ഇന്ത്യയിലേക്ക്  3,000  മൈലുകളോളം   വ്യാപിച്ചുകിടക്കുന്ന   ഒരു   സാമ്രാജ്യം   അദ്ദേഹം കീഴടക്കി .  ഇന്ന്   വടക്കൻ   ഗ്രീസ്   എന്നറിയപ്പെടുന്ന   മാസിഡോണിയയിലാണ്   അദ്ദേഹം   ബിസി 356- ൽ   ജനിച്ചത് .          അനേകം   രാജ്യങ്ങൾ   കീഴടക്കി   വിജയശ്രീലാളിതനായ   അലക്‌സാണ്ടർ   ചക്രവർത്തി ഭാരതത്തെ   ആക്രമിക്കാനുള്ള   തയ്യാറെടുപ്പിൽ ,  യുദ്ധത്തിനു   പോകുന്നതിനു   മുമ്പ്   തന്റെ ഗുരുവായ   അരിസ്റ്റോട്ടിലിനെ   സന്ദർശിച്ചുകൊണ്ടു  " താൻ   ഭാരതത്തെ ...