അനസ് ബിൻ മാലിക്(റ)

 സ്വഹാബി ചരിത്രം


അനസ് ബിൻ മാലിക്()


💕💕💕💕💕💕💕💕


ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ് സഫലമാക്കി മരുഭൂമിയുടെ അങ്ങേത്തലക്കൽ പൊട്ടുപോലെരണ്ടു രൂപങ്ങൾ പ്രത്യക്ഷപ്പെട്ടുതക്ബീറുകൾ ഉയർന്നു തുടങ്ങി സന്തോഷസാഗരത്തിലേക്ക് ഒട്ടകപ്പുറത്തേറി കടന്നുവന്ന തിരുനബി(സ്വ)യുടെ പുഞ്ചിരി വഴിയുന്നവദനം അനസ് ഒരു നോക്കു കണ്ടുമദീനക്കാരുടെ ആഹ്ലാദാരവങ്ങൾ കൺകുളിർക്കെ കണ്ട്അവൻ ഓടിതന്നെ അക്ഷമയോടെ കാത്തിരിക്കുന്ന മാതാവ് ഉമ്മുസുലൈമിന്റെയടുത്തേക്ക്.


എട്ടുവയസ്സുകാരൻ അനസിന്റെ വിവരണം  മാതാവിൽ ആകാംക്ഷ നിറച്ചുഭർത്താവ്മാലിക്കിനോട് വിവരം പറഞ്ഞപ്പോൾ അയാൾ ക്ഷുഭിതനാവുകയായിരുന്നുപുതിയ മതവുംമുഹമ്മദും ഇവിടെ വേണ്ടനിനക്ക് അതാണ് വേണ്ടതെങ്കിൽ ഞാനിവിടെയുണ്ടാവില്ലഎന്നാൽ കാത്തിരിക്കാൻ ഉമ്മുസുലൈമിന് ക്ഷമയുണ്ടായിരുന്നില്ലഭർത്താവ്പോകുന്നെങ്കിൽ പോകട്ടെസത്യമതത്തെ പുൽകാൻ ഇനിയും വൈകിക്കൂടാഅവർശഹാദത്ത് ചൊല്ലിഅടുത്തിരിക്കുന്ന മകന് ചൊല്ലിക്കൊടുത്തുഅവനും അത് ഏറ്റുചൊല്ലി എട്ടുവയസ്സുകാരനാണ് പിന്നീട് തിരുനബിയുടെ സേവകനും പ്രസിദ്ധപണ്ഡിതനുമായിതീർന്നഅനസിബിനു മാലിക്ക്... ഖസ്റജ് ഗോത്രത്തിലെബനുന്നജ്ജാർ കുടുംബത്തിൽ മാലിക്കുബ്നു നസ്റിന്റെയും ഉമ്മുസുലൈം ബിൻത്മിൽഹാന്റെയും മകനായി ഹിജ്റയുടെ എട്ടുവർഷം മുമ്പ് മദീനയിൽ ജനനംപിതാവ്ഉപേക്ഷിച്ചതിനെ തുടർന്ന് മാതാവിനെ രണ്ടാമത് വിവാഹം ചെയ്ത അബൂത്വൽഹത്തുൽഅൻസ്വാരി()യുടെ 

സംരക്ഷണത്തിലായിരുന്നു പിന്നീടുള്ള ജീവിതം.

എട്ടു വയസ്സുകാരനായ അനസിന്റെ കൈയും പിടിച്ച് തിരുദൂതരെ സന്ദർശിച്ചഉമ്മുസുലൈം(തന്റെ കഥ ദൂതരെ കേൾപ്പിച്ചുഒടുവിൽ ഇങ്ങനെ പറഞ്ഞു. "ദൂതരേഇത്എന്റെ അനസ്ഇവനെ ഞാൻ അങ്ങയെ ഏല്പിക്കുന്നുഅങ്ങയെ സേവിച്ചും അവിടുന്ന്അറിവ് പഠിച്ചും അവൻ വളരട്ടെഅവന് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർഥിക്കുമല്ലോ.

ദൂതർ  ബാലനെ സ്വീകരിച്ചുഅവന്റെ നെറ്റിയിൽ ചുംബിച്ചുഇങ്ങനെ പ്രാർഥിക്കുകയുംചെയ്തു. "നാഥാ നീ അനസിന് സമ്പത്തും സന്താനങ്ങളും ദീർഘായുസ്സും നൽകിഅനുഗ്രഹിക്കണേഅവനെ സ്വർഗാവകാശിയാക്കുകയുംചെയ്യേണമേ. .. അന്നുമുതൽഅനസുബ്നു മാലിക് എന്ന ബാലൻ തിരുനബിയുടെ പരിചാരകനായിഅവർ ഒപ്പം നടന്നുഒരുമിച്ച് ഭക്ഷണം കഴിച്ചുഅവന് അറിയാത്തത് പറഞ്ഞുകൊടുത്തുഅവന് തെറ്റുപറ്റുമ്പോൾ തിരുത്തിക്കൊടുത്തുഅങ്ങനെ ദൂതർ വിട പറയുന്നതുവരെയുള്ളപത്തുവർഷക്കാലം

അനസ്(ദൂതരെ സേവിച്ചു.

ജീവിതം ഹദീസുകളുടെ ലോകത്ത്

തിരുസേവകനായുള്ള ഒരു ദശാബ്ദക്കാലം അനസുബ്നുമാലികി()നെ വിജ്ഞാനിയാക്കിനേരിൽ കാണുകയും കേൾക്കുകയും ചെയ്ത നബിചര്യകൾ കൃത്യമായി

പുറംലോകത്തെത്തിയ അനസിൽ നിന്ന് 2286 ഹദീസുകളാണ് നിവേദനംചെയ്യപ്പെട്ടിട്ടുള്ളത്ഇവയിൽ മിക്കതും നിത്യജീവിതവുമായി ബന്ധപ്പെട്ടതുമാണ്.

തിരുനബി(സ്വ)യുടെ സ്വഭാവം ഇത്രമാത്രം അനുഭവിച്ചറിഞ്ഞ മറ്റൊരു സ്വഹാബിയുണ്ടാവില്ലഅത് സാക്ഷ്യപ്പെടുത്തിക്കൊണ്ട് അനസ്(പറയുന്നു. " ഞാൻ തിരുദൂതരെ പത്തുകൊല്ലംപരിചരിച്ചുഇക്കാലത്തിനിടക്ക് എന്റെ പിഴവ് കാണുമ്പോൾപോലും എന്നോട് ദൂതർ നീരസംകാണിച്ചിട്ടില്ലവീട്ടുകാരിൽ ആരെങ്കിലും എന്നെപ്പറ്റി പരാതി പറഞ്ഞാൽ "അവനെ എന്തിന്കുറ്റം പറയണം " എന്ന് മാത്രം പറയും തിരുനബി() ..

നബി(സ്വ)യുടെ പ്രാർഥനയും അനസി()ന്റെ കാര്യത്തിൽ സത്യമായി പുലർന്നുമക്കളുംപേരമക്കളുമായി വലിയ കുടുംബമുണ്ടായി. 98 പേർ അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെകുടുംബത്തിൽ നിന്ന് മരിച്ചുവിശാലമായ തോട്ടങ്ങളും കാലി സമ്പത്തുംസ്വന്തമായുണ്ടായിരുന്നുഹിജ്റ 99 നൂറ്റിഒന്നാം വസ്സിലായിരുന്നു അദ്ദേഹത്തിന്റെവേർപാട്,


Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹