ഖുർആൻ പാരായണത്തിന് ശേഷം صدق اللهالعظيم(സ്വദഖല്ലാഹുൽ അളീം) എന്ന് ചൊല്ലുന്നതിന്റെവിധി എന്താണ്?
ഖുർആൻ പാരായണത്തിന് ശേഷം صدق اللهالعظيم(സ്വദഖല്ലാഹുൽ അളീം) എന്ന് ചൊല്ലുന്നതിന്റെവിധി എന്താണ്?
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ശൈഖ് ഉസൈമീൻ( റ ) പറഞ്ഞു:
ഖുർആൻ പാരായണത്തിന് ശേഷം
صدق الله العظيم( അല്ലാഹു സത്യം പറഞ്ഞു) എന്ന് പറയുന്നതിന് സുന്നത്തിൽ നിന്നോസ്വഹാബികളുടെ പ്രവർത്തികളിൽ നിന്നോ യാതൊരു അടിസ്ഥാനവുമില്ല, മറിച്ചത്അവസാന കാലങ്ങളിൽ പുതുതായി ഉണ്ടായത് മാത്രമാകുന്നു
ഒരാളുടെ
صدق الله العظيم എന്ന വാക്ക് അല്ലാഹുവിനെ പുകഴ്‌തൽ ആണെന്നതിൽ ഒരു സംശയവുമില്ല, അങ്ങനെ പറയൽ (അല്ലാഹുവിനുള്ള) ഇബാദത്താണ് (ആരാധനയാണ്) ഇബാദത്താണെങ്കിൽ പോലും അതിന് ദീനിൽ തെളിവില്ലാതെ (ഇതേപോലെ പ്രത്യേകസന്ദർഭങ്ങളിൽ) അങ്ങനെ പറഞ്ഞുകൊണ്ട് നാം അല്ലാഹുവിന് ഇബാദത്ത് ചെയ്യൽഅനുവദനീയമല്ല. ദീനിൽ അതിന് തെളിവൊന്നുമില്ലെങ്കിൽ صَدَقَ الله العظيم എന്ന്പറഞ്ഞുകൊണ്ട് ഖു ആൻപാരായണം അവസാനിപ്പിക്കൽ(ദിനിൽ) നിയമമാക്കപ്പെട്ടതുംസുന്നത്താക്കപ്പെട്ടതും അല്ല ...ഒരാൾ ഖുർആൻ പാരായണത്തിന്റെ അവസാനത്തിൽ صَدَقَالله العظيم എന്ന് പറയൽ അവന് സുന്നത്ത് ആകില്ല.....
ഇനി قل صدقالله( പറയുക: അള്ളാഹു സത്യം പറഞ്ഞിരിക്കുന്നു) എന്ന് അള്ളാഹു( 3/95)പറയുന്നില്ലേ ...?എന്നൊരാൾ പറഞ്ഞാൽ അതിനുള്ള മറുപടി ഇപ്രകാരമാണ്. ..അതെതീർച്ചയായും അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ട് ....എന്നാണ് നമ്മൾ അത് അംഗീകരിക്കുന്നു....പക്ഷേ നിങ്ങൾ ഖുർആൻ പാരായണത്തിന്റെ അവസാനത്തിൽ صَدَقَ الله العظيم എന്ന്നിങ്ങൾ പറയുക എന്ന് അല്ലാഹുവും അവന്റെ റസൂലും (സ) പറഞ്ഞിട്ടുണ്ടോ....? നബി (സ) ഖുർആൻ പാരായണം ചെയ്തതായി അദ്ദേഹത്തിൽനിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട് ...എന്നാൽഖുർആൻ പാരായണത്തിന് ശേഷം صَدَقَ الله العظيمഎന്ന് പറഞ്ഞതായി നബി(സ) യിൽനിന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല....
“”എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയുംഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍എന്തായിരിക്കും അവസ്ഥ!“”(4/41)
ഇബ്‌നു മസ്ഊദ്(റ) പറഞ്ഞതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: 'എനിക്ക്താങ്കള്‍ ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കണമെന്ന് നബി(സ) എന്നോട് പറയുകയുണ്ടായി. ഞാന്പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ക്വുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍അങ്ങേക്ക് ഓതിത്തരികയോ?! തിരുമേനി (സ) പറഞ്ഞു: 'അതെ, ഞാനല്ലാതെ മറ്റൊരാളില്‍നിന്ന് അത് കേള്‍ക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു'. അങ്ങനെ, ഞാന്‍ സൂറത്തുന്നിസാഅ്ഓതി فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدً (എല്ലാ സമുദായത്തില്‍നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിന്നെകൊണ്ടുവരുകയും ചെയ്താല്‍ എങ്ങിനെയിരിക്കും?!) എന്ന ആയത്തിങ്കല്‍ എത്തിയപ്പോള്‍അവിടുന്ന് പറഞ്ഞു: 'ഇനി ഇപ്പോള്‍ മതി!' തിരുമേനിയുടെ രണ്ടു കണ്ണുകളും കണ്ണുനീര്‍ഒഴുക്കുന്നുണ്ടായിരുന്നു.' (അ; ബു; തി; ന.)
ഇവിടെ (ഈ ഹദീസിൽ) ഇബിനു മസ്ഊദി(റ) നോട് നീ صَدَقَ الله العظيمഎന്ന് പറയുകഎന്നു പറഞ്ഞിട്ടില്ല..... ഖുർആൻ പാരായണത്തിന് ശേഷം ഇബിനു മസ്ഊദും (റ) صَدَقَ اللهالعظيم എന്ന് പറഞ്ഞിട്ടില്ല.... ഖുർആൻ പാരായണത്തിന് ശേഷം
صَدَقَ الله العظيم എന്ന് ഒരാൾ പറയുന്നത് അനുവദനീയമല്ല എന്നതിനുള്ള തെളിവാകുന്നുഇത്.... അല്ലാഹുവും അവന്റെ റസൂൽ (സ) യും അറിയിച്ചതിൽ നിന്നൊരു കാര്യംസംഭവിച്ചാൽ صدق الله العظيم എന്ന് ഖുർആനിലെ ആയത്തിനെ കൊണ്ട്സാക്ഷ്യപ്പെടുത്തിയാൽ അത് കൊണ്ട് കുഴപ്പമില്ല. അല്ലാഹുവിന്റെ ആയത്തിനെസത്യപ്പെടുത്തുന്നതിൽ പെട്ടതാകുന്നു അത്. മക്കളുടെ കാര്യങ്ങളിൽ മുഴുകിയിട്ട് തന്റെറബ്ബിനെ അനുസരിക്കുന്നതിൽ നിന്നും തിരക്കിലായ ഒരാളെ നീ കണ്ടാൽ الله صَدَقَപറഞ്ഞിരിക്കുന്നു) (അല്ലാഹു സത്യം
إِنَّمَا أَمْوَلُكُمْ وَأَوْلَدُكُمْ فِتْنَةٌ .
നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു *പരീക്ഷണം മാത്രമാകുന്നു. (ഖുർആൻ :64/15)
ശൈഖ്ഇബ്നു ബാസ്( റ) പറഞ്ഞു: ജനങ്ങളിൽ ധാരാളമാളുകൾ ശീലിച്ചുവന്ന കാര്യമാണ്ഖുർആൻ പാരായണത്തിന് ശേഷം صدق الله العظيم (അല്ലാഹു സത്യം പറഞ്ഞു )എന്ന്പറയൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല... അത് പതിവാക്കൽ ഒരാൾക്ക് യോജിച്ചതുംഅല്ല ...നിയമമാക്കിയത് അനുസരിച്ച് ഇത് ബിദ്അത്താണ് .അത് പറയുന്നയാൾ ഇത്സുന്നത്താണെന്ന് വിശ്വസിക്കുന്നുവെങ്കിൽ അവൻ അത് ഉപേക്ഷിക്കണം.തെളിവില്ലാത്തതിനാൽ അത് ശീലമാക്കരുത് എന്നാൽ قل صدقالل(പറയുക അല്ലാഹു സത്യംപറഞ്ഞിരിക്കുന്നു 3/95)എന്ന ആയത്ത് ഈ വിഷയത്തിൽ വന്നിട്ടുള്ളതല്ല...مجموع فتاويومقالات منتوعة ابن باز ٣٣٣-٧/٣٣٩
🌹ഖുർആൻ പാരായണത്തിന് ശേഷം എന്താണ്പറയേണ്ടത്🌹
شسُبْحَانَكَ [اللَّهُمَّ ]وَبِحَمْدِكَ، لَا إِلَهَ إِلا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
സുബ്ഹാനക (അല്ലാഹുമ്മ) വബിഹംദിക, ലാ ഇലാഹ ഇല്ലാ അൻത അസ്തഗ്‌ഫിറുക വഅതൂബു ഇലൈക
(അല്ലാഹുവേ) നീ എത്ര പരിശുദ്ധൻ, നിനക്കാകുന്ന സർവ്വ അല്ലാതെ യാതൊരു നിന്നോട്സ്തുതിയും, നീ ആരാധ്യനുമില്ല, ഞാൻ പൊറുക്കലിനെ ചോദിക്കുകയും നിന്റെമാർഗത്തിലേക്ക് ഞാൻ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
ആയിശ( റ ) പറയുന്നു: നബി (സ) ഒരു സദസ്സിലും ഇരുന്നിട്ടില്ല, അവിടുന്ന് ഖുർആൻഅവിടുന്ന് നിർവ്വഹിച്ചിട്ടില്ല അവസാനം പാരായണം ചെയ്തിട്ടില്ല, ഒരു നമസ്കാരവുംഅതിന്റെയൊക്കെ ചില കലിമത്തുകൾ പറഞ്ഞിട്ടല്ലാതെ. ഞാൻ ചോദിച്ചു:
അല്ലാഹുവിന്റെ റസൂലേ, അങ്ങ് ഏതൊരു സദസ്സിൽ ഇരുന്നാലും, ഖുർആനിൽ നിന്ന്“എന്തൊന്ന്) പാരായണം ചെയ്താലും, ഏതൊരു നമസ്കാരം നിർവ്വഹിച്ചാലുംഅതിന്റെയൊക്കെ അവസാനം കലിമത്തുകൾ പറയുന്നതായി. ഞാൻ കാണുന്നു. നബി( സ) പറഞ്ഞു: അതെ, ആരെങ്കിലും (ആ സദസ്സിൽ) നല്ലത് പറഞ്ഞാൽ, ആ നന്മയുടെ മേൽ മുദ്രവെക്കപ്പെടും, ആരെങ്കിലും (ആ സദസ്സിൽ) മോശമാണ് പറഞ്ഞിട്ടുള്ളതെങ്കിൽ, അത്(ചൊല്ലുന്നത്) അവന് പ്രായശ്ചിത്തമാകും. (പറയുക:) (അല്ലാഹുവേ) പരിശുദ്ധൻ, നിനക്കാകുന്ന സർവ്വസ്തുതിയും നീയല്ലാതെ യാതൊരു ആരാധകനുമില്ല നിന്നോട് ഞാൻപൊറുക്കലിനെ ചോദിക്കുകയും നിൻറെ മാർഗ്ഗത്തിലേക്ക് ഞാൻ പശ്ചാത്താ മടങ്ങുകയുംചെയ്യുന്നു.....
(അബുദാവുദ്)
Comments
Post a Comment