മയ്യിത്തിനു വേണ്ടിയുള്ള ദുആക്കൾ
മലയാളത്തിലും അറബിയിലും
🌹🌹🌹🌹🌹🌹🌹🌹🌹
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ ، وَوَسِّعْ مُدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ ،وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْأَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ، أَوْ مِنْ عَذَابِ النَّارِ
*മലയാളത്തിൽ* :
അല്ലാഹുമ്മ ഗ്ഫിര്‍ ലഹു വര്‍ഹംഹു, വആഫിഹി വഅ്ഫു അന്ഹു, വക്’രിം നുസുലഹു, വവസ്സിഅ് മുദ്ഹലഹു, വഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബര്‍ദ്, വനക്കിഹി മിനല്‍ഖത്വായാ കമാ നക്കയ്ത സ്സവ്ബല്‍ അബ്’യള്വ മിനദ്ദനസ്, വബ്ദില്‍ഹു ദാറന്‍ ഖയ്റന്‍ മിന്ദാരിഹി, വഅഹ്-ലന്‍ ഖൈറന്‍ മിന്‍ അഹ്-ലിഹി, വസവ്ജന്‍ ഖൈറന്‍ മിന്‍ സവ്ജിഹി, വഅദ്ഹില്‍ഹുല്‍ ജന്ന, വഅഇദ്ഹു മിന്‍ അദാബില്‍ ഖബ് രി വഅദാബിന്നാര്‍.’’
🌹പരിഭാഷ
അല്ലാഹുവേ, അദ്ദേഹത്തിന് പൊറുത്ത് കൊടുക്കയും കരുണ ചെയ്യുകയും സൗഖ്യംനൽകുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ. അദ്ദേഹത്തിന്‍റെ ആതിഥ്യം നീആദരപൂർണ്ണമാക്കേണമേ. അദ്ദേഹത്തിന്‍റെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞ് കൊണ്ടും ആലിപ്പഴം കൊണ്ടും നീ കഴുകി ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ നീ അദ്ദേഹത്തെ പാപങ്ങളിൽ നിന്നുംശുദ്ധീകരിക്കേണമേ. അദ്ദേഹത്തിന്‍റെ ഭവനത്തേക്കാൾ ഉത്തമഭവനവും കുടുംബത്തേക്കാൾഉത്തമ കുടുംബവും ഇണയേക്കാൾ ഉത്തമ ഇണയേയും അദ്ദേഹത്തിനു നീ നൽകേണമേ. അദ്ദേഹത്തെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ഖബറിലെ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും നീ അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്യേണമേ'.
*ശ്രേഷ്ഠതയും മഹത്വവും* :
മയ്യിത്ത് നമസ്കാരം ഒരു ലഘു പഠനം
ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :- സൂറത്തുൽ ഫാത്തിഹ.
രണ്ടാം തക്ബീർ ചൊല്ലിയ ശേഷം : അത്തഹിയ്യാത്തിൽ ചൊല്ലുന്ന ഇബ്റാഹീമിയ സ്വലാത്ത്ചൊല്ലുക.
മൂന്നാം തക്ബീറിനു ശേഷം :- മയ്യിത്തിനു വേണ്ടിയുള്ള ദുആ (ഏതെങ്കിലും ഒന്ന്) പ്രാർത്ഥനകൾ ആത്മാർത്ഥതയോടു കൂടി വേണം നിർവഹിക്കാൻ.
അബൂഹുറൈറ (റ) പറയുന്നു: നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്:
عَنْ أَبِي هُرَيْرَةَ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " إِذَا صَلَّيْتُمْ عَلَى الْمَيِّتِفَأَخْلِصُوا لَهُ الدُّعَاءَ
"നിങ്ങൾ മയ്യിത്തിന് വേണ്ടി നമസ്കരിക്കുമ്പോൾ പ്രാർത്ഥന ആത്മാർത്ഥമാക്കുക". (അബൂദാവൂദ് : 3199, ഇബ്നുമാജ : 1497)
നാലാം തക്ബീർ ചൊല്ലിയ ശേഷം : (അൽപസമയം മൗനമായി നിന്നതിന് ശേഷം ഒരുവശത്തേക്ക് മാത്രം സലാം വീട്ടുക.)
അല്ലെങ്കിൽ മുസ്തഹബ്ബായ ദുആ :
മയ്യിത്തിനും ജീവിച്ചിരിക്കുന്നവർക്കും വേണ്ടി :
اَللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ
അല്ലാഹുവേ, അതിന്റെ പ്രതിഫലത്തെ ഞങ്ങളിൽ നിന്നും തടയരുതേ, അദ്ദേഹത്തിനുശേഷം ഞങ്ങളെ ഫിത്നകളിൽ ആക്കരുതേ. അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തുതരേണമേ.
ശേഷം സലാം വീട്ടൽ :- (വലതു വശത്തിലേക്ക്) السلام عليكم ورحمة الله وبركاته
2....Dua* :
اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا، وَشَاهِدِنَا وَغَائِبِنَا، وَصَغِيرِنَا وَكَبِيرِنَا، وَذَكَرِنَا وَأُنْثَانَا، اللَّهُمَّ مَنْ أَحْيَيْتَهُ مِنَّافَأَحْيِهِ عَلَى الْإِسْلَامِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِيمَانِ، اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ
*മലയാളത്തിൽ* :
അല്ലാഹുമ്മ ഗ്ഫിര്‍ ലിഹയ്യിനാ വമയ്യിത്തിനാ, വശാഹിദിനാ വഗാഇബിനാ, വസ്വഗീരിനാവകബീരിനാ, വദകരിനാ വഉന്സാനാ. അല്ലാഹുമ്മ മന്‍ അഹ്’യയ്തഹു മിന്നാഫഅഹ്’യിഹി അലല്‍ ഇസ്ലാമി, വമന്‍ തവഫ്ഫയ്തഹു മിന്നാ ഫതവഫ്ഫഹു അലല്ഈമാനി, അല്ലാഹുമ്മ ലാ തഹ്’രിംനാ അജ്റഹു വലാ തുദ്വില്ലനാ ബഅ്ദഹു.’
*പരിഭാഷ* :
അല്ലാഹുവേ! ഞങ്ങളുടെ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, ഹാജർ ഉള്ളവർക്കുംഇല്ലാത്തവർക്കും, ചെറിയവർക്കും വലിയവർക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കും നീപൊറുത്ത് കൊടുക്കേണമേ! അല്ലാഹുവേ! ഞങ്ങളിൽ നിന്ന് ജീവിപ്പിക്കുന്നവരെ ഇസ്ലാമിൽജീവിപ്പിക്കുകയും, മരിപ്പിക്കുന്നവരെ ഈമാനോടു കൂടി മരിപ്പിക്കുകയും ചെയ്യേണമേ! അല്ലാഹുവേ! അദ്ദേഹത്തിന്‍റെ (മരണത്തിന്റെ) പ്രതിഫലം ഞങ്ങൾക്ക് നീ തടയരുതേ. അദ്ദേഹത്തിനു ശേഷം ഞങ്ങളെ നീ വഴി തെറ്റിക്കുകയും (അനിസ്ലാമികതയില്ആക്കുകയും) ചെയ്യരുതേ!
*ശ്രേഷ്ഠതയും മഹത്വവും* :
മയ്യിത്ത് നമസ്കാരം ഒരു ലഘു പഠനം:- ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :- സൂറത്തുൽഫാത്തിഹ രണ്ടാം തക്ബീർ ചൊല്ലിയ ശേഷം : അത്തഹിയ്യാത്തിൽ ചൊല്ലുന്ന ഇബ്റാഹീമിയസ്വലാത്ത് ചൊല്ലുക മൂന്നാം തക്ബീറിനു ശേഷം :- മയ്യിത്തിനു വേണ്ടിയുള്ള ദുആ(ഏതെങ്കിലും ഒന്ന്) പ്രാർത്ഥനകൾ ആത്മാർത്ഥതയോടു കൂടി വേണം നിർവഹിക്കാൻ. അബൂഹുറൈറ (റ) പറയുന്നു: നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: عَنْ أَبِي هُرَيْرَةَقَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " إِذَا صَلَّيْتُمْ عَلَى الْمَيِّتِ فَأَخْلِصُوا لَهُ الدُّعَاءَ"നിങ്ങൾ മയ്യിത്തിന് വേണ്ടി നമസ്കരിക്കുമ്പോൾ പ്രാർത്ഥന ആത്മാർത്ഥമാക്കുക". (അബൂദാവൂദ് : 3199, ഇബ്നുമാജ : 1497) നാലാം തക്ബീർ ചൊല്ലിയ ശേഷം : (അൽപസമയം മൗനമായി നിന്നതിന് ശേഷം ഒരു വശത്തേക്ക് മാത്രം സലാം വീട്ടുക.) അല്ലെങ്കിൽ മുസ്തഹബായ ദുആ : മയ്യിത്തിനും ജീവിച്ചിരിക്കുന്നവർക്കും വേണ്ടി. اَللَّهُمَّ لاَتَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ അല്ലാഹുവേ, അതിന്റെ പ്രതിഫലത്തെ ഞങ്ങളിൽനിന്നും തടയരുതേ, അദ്ദേഹത്തിനു ശേഷം ഞങ്ങളെ ഫിത്നകളിൽ ആക്കരുതേ. അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരേണമേ. ശേഷം സലാം വീട്ടൽ :- (വലതുവശത്തിലേക്ക്) السلام عليكم ورحمة الله وبركاته
3...Dua* :
اللَّهُمَّ إِنَّ فُلَانَ بْنَ فُلَانٍ فِي ذِمَّتِكَ، وَحَبْلِ جِوَارِكَ، فَقِهِ مِنْ فِتْنَةِ الْقَبْرِ - وَعَذَابِ النَّارِ، وَأَنْتَ أَهْلُ الْوَفَاءِوَالْحَمْدِ، اللَّهُمَّ فَاغْفِرْ لَهُ وَارْحَمْهُ، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
*മലയാളത്തിൽ* :
അല്ലാഹുമ്മ ഇന്ന ഫുലാന ബ്ന ഫുലാനിന്‍ ഫീ ദിമ്മതിക്ക, വ ഹബ്-ലി ജിവാരിക്ക, ഫക്വിഹിമിന് ഫിത്‌നത്തില്‍ ക്വബ്‌രി വഅദാബിന്നാരി, വഅന്ത അഹ്-ലുൽ വഫാഇ വല്‍ ഹംദി, അല്ലാഹുമ്മ ഫഗ്ഫിര്‍ ലഹു വര്‍ഹംഹു, ഇന്നക്ക അന്‍തല്‍ ഗഫൂറുർ-റഹീം
*പരിഭാഷ* :
അല്ലാഹുവേ, ഇന്ന വ്യക്തിയുടെ മകൻ (അല്ലെങ്കില്‍ മകൾ) നിന്റെ ഉത്തരവാദിത്വത്തിലുംനിന്റെ സംരക്ഷണത്തിലുമാണ്. അതിനാൽ, ഖബറിലെ പരീക്ഷണങ്ങളിൽ നിന്നും നരകശിക്ഷയിൽ നിന്നും നീ ഇദ്ദേഹത്തെ രക്ഷിക്കേണമേ! നീ കരാർ പാലകനുംസ്തുത്യർഹനുമാണല്ലോ. അല്ലാഹുവേ, നീ ഇദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണകാണിക്കുകയും ചെയ്യേണമേ! നിശ്ചയം, നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
*ശ്രേഷ്ഠതയും മഹത്വവും* :
മയ്യിത്ത് നമസ്കാരം ഒരു ലഘു പഠനം:- ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :- സൂറത്തുൽഫാത്തിഹ രണ്ടാം തക്ബീർ ചൊല്ലിയ ശേഷം : അത്തഹിയ്യാത്തിൽ ചൊല്ലുന്ന ഇബ്റാഹീമിയസ്വലാത്ത് ചൊല്ലുക മൂന്നാം തക്ബീറിനു ശേഷം :- മയ്യിത്തിനു വേണ്ടിയുള്ള ദുആ(ഏതെങ്കിലും ഒന്ന്) പ്രാർത്ഥനകൾ ആത്മാർത്ഥതയോടു കൂടി വേണം നിർവഹിക്കാൻ. അബൂഹുറൈറ (റ) പറയുന്നു: നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: عَنْ أَبِي هُرَيْرَةَقَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " إِذَا صَلَّيْتُمْ عَلَى الْمَيِّتِ فَأَخْلِصُوا لَهُ الدُّعَاءَ"നിങ്ങൾ മയ്യിത്തിന് വേണ്ടി നമസ്കരിക്കുമ്പോൾ പ്രാർത്ഥന ആത്മാർത്ഥമാക്കുക". (അബൂദാവൂദ് : 3199, ഇബ്നുമാജ : 1497) നാലാം തക്ബീർ ചൊല്ലിയ ശേഷം : (അൽപസമയം മൗനമായി നിന്നതിന് ശേഷം ഒരു വശത്തേക്ക് മാത്രം സലാം വീട്ടുക.) അല്ലെങ്കിൽ മുസ്തഹബായ ദുആ : മയ്യിത്തിനും ജീവിച്ചിരിക്കുന്നവർക്കും വേണ്ടി. اَللَّهُمَّ لاَتَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ അല്ലാഹുവേ, അതിന്റെ പ്രതിഫലത്തെ ഞങ്ങളിൽനിന്നും തടയരുതേ, അദ്ദേഹത്തിനു ശേഷം ഞങ്ങളെ ഫിത്നകളിൽ ആക്കരുതേ. അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരേണമേ. ശേഷം സലാം വീട്ടൽ :- (വലതുവശത്തിലേക്ക്) السلام عليكم ورحمة الله وبركاته
4...Dua* :
اللَّهُمَّ عَبْدُكَ وَابْنُ أَمَتِكَ احْتَاجَ إِلَى رَحْمَتِكَ، وَأَنْتَ غَنِيٌّ عَنْ عَذَابِهِ، إِنْ كَانَ مُحْسِنًا فَزِدْ فِي حَسَنَاتِهِ،وَإِنْ كَانَ مُسِيئًا فَتَجَاوَزْ عَنْهُ
*മലയാളത്തിൽ* :
അല്ലാഹുമ്മ അബ്ദുക്ക വബ്നു അമതിക്ക-ഹ്താജ ഇലാ റഹ്മതിക്ക, വഅന്ത ഗനിയ്യുന്‍അന്‍ അദാബിഹി, ഇന്‍ കാന മുഹ്സിനന്‍ ഫസിദ് ഫീ ഹസനാതിഹി, വ ഇന്‍ കാനമുസീഅന്‍ ഫതജാവസ് അന്‍ഹ്
*പരിഭാഷ* :
അല്ലാഹുവേ ഇത് നിന്റെ അടിമയാകുന്നു. നിന്റെ ദാസിയുടെ മകനാകുന്നു. നിന്റെകാരുണ്യത്തിലേക്ക് ആവശ്യമുള്ളവനാകുന്നു. അവനെ ശിക്ഷിക്കുന്നതിൽ നിന്നും നീധന്യനാണ്. ഇദ്ദേഹം നല്ലവനാണെങ്കിൽ അദ്ദേഹത്തിന് നീ നന്മ വർധിപ്പിച്ച് കൊടുക്കേണമേ. ഇദ്ദേഹം ചീത്തവനാണെങ്കിൽ അദ്ദേഹത്തിന് വിട്ടുവീഴ്ച ചെയ്ത് കൊടുക്കേണമേ. (ശേഷംതനിക്ക് ഇഷ്ടമുള്ളത് പ്രാർത്ഥിക്കുക)
*ശ്രേഷ്ഠതയും മഹത്വവും* :
മയ്യിത്ത് നമസ്കാരം ഒരു ലഘു പഠനം:- ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :- സൂറത്തുൽഫാത്തിഹ രണ്ടാം തക്ബീർ ചൊല്ലിയ ശേഷം : അത്തഹിയ്യാത്തിൽ ചൊല്ലുന്ന ഇബ്റാഹീമിയസ്വലാത്ത് ചൊല്ലുക മൂന്നാം തക്ബീറിനു ശേഷം :- മയ്യിത്തിനു വേണ്ടിയുള്ള ദുആ(ഏതെങ്കിലും ഒന്ന്) പ്രാർത്ഥനകൾ ആത്മാർത്ഥതയോടു കൂടി വേണം നിർവഹിക്കാൻ. അബൂഹുറൈറ (റ) പറയുന്നു: നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: عَنْ أَبِي هُرَيْرَةَقَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " إِذَا صَلَّيْتُمْ عَلَى الْمَيِّتِ فَأَخْلِصُوا لَهُ الدُّعَاءَ"നിങ്ങൾ മയ്യിത്തിന് വേണ്ടി നമസ്കരിക്കുമ്പോൾ പ്രാർത്ഥന ആത്മാർത്ഥമാക്കുക". (അബൂദാവൂദ് : 3199, ഇബ്നുമാജ : 1497) നാലാം തക്ബീർ ചൊല്ലിയ ശേഷം : (അൽപസമയം മൗനമായി നിന്നതിന് ശേഷം ഒരു വശത്തേക്ക് മാത്രം സലാം വീട്ടുക.) അല്ലെങ്കിൽ മുസ്തഹബായ ദുആ : മയ്യിത്തിനും ജീവിച്ചിരിക്കുന്നവർക്കും വേണ്ടി. اَللَّهُمَّ لاَتَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ അല്ലാഹുവേ, അതിന്റെ പ്രതിഫലത്തെ ഞങ്ങളിൽനിന്നും തടയരുതേ, അദ്ദേഹത്തിനു ശേഷം ഞങ്ങളെ ഫിത്നകളിൽ ആക്കരുതേ. അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരേണമേ. ശേഷം സലാം വീട്ടൽ :- (വലതുവശത്തിലേക്ക്) السلام عليكم ورحمة الله وبركاته
🌹🌹🌹🌹🌹🌹🌹🌹🌹🌹
*മയ്യിത്തിന്‍റെ കണ്ണടക്കുമ്പോഴുള്ള പ്രാര്‍ത്ഥന*
🤲🤲🤲🤲🤲🤲🤲🤲🤲
اللَّهُمَّ اغْفِرْ لِـفُلاَنٍ (باسـمه)، وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ، وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ، وَاغْفِرْ لَنَا وَلَهُيَا رَبَّ الْعَالَمِينَ، وَافْسَحْ لَهُ فِي قَبْرِهِ، وَنَوِّرْ لَهُ فِيهِ
*മലയാളത്തിൽ* :
അല്ലാഹുമ്മഗ്‌ഫിർ ലിഫുലാനിൻ [മരിച്ചയാളുടെ പേര് പറയുക] വർഫഅ് ദറജതഹു ഫിൽമഹ്ദിയ്യീന, വഖ്ലുഫ്ഹു ഫീ അഖിബിഹി ഫിൽ ഗാബിരീന, വഗ്ഫിർ ലനാ വലഹുയാറബ്ബൽ ആലമീൻ, വഫ്സഹ് ലഹു ഫീ ഖബ്‌രിഹി വനവ്വിർ ലഹു ഫീഹ്
*പരിഭാഷ* :
അല്ലാഹുവേ! ഇന്നയാള്‍ക്ക് (പേര് പറയാം) പൊറുത്ത് കൊടുക്കേണമേ! സന്മാര്ഗികളുടെഇടയില് അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തേണമേ. ഇയാളുടെ ശേഷം ഇവിടെഅവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇയാളുടെ പിന്‍ഗാമികളില്‍ നിന്ന് ഇയാളുടെ അഭാവംപരിഹരിക്കേണമേ. ലോകരക്ഷിതാവായ റബ്ബേ! ഇയാള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുത്ത്തരേണമേ. അദ്ദേഹത്തിന്‍റെ ഖബര്‍ വിശാലമാക്കി കൊടുക്കുകയും അതില്‍ പ്രകാശം(സ്വര്‍ഗദര്‍ശനം) ചൊരിയുകയും ചെയ്യേണമേ.
*ശ്രേഷ്ഠതയും മഹത്വവും* :
അല്ലാഹുവിന്റെ റസൂൽ (ﷺ) അബൂസലമ: (റ) യുടെ അടുക്കൽചെന്നപ്പോൾ (മരണമടഞ്ഞ) അദ്ദേഹത്തിന്‍റെ കണ്ണ് തുറന്നു കിടക്കുകയായിരുന്നു. അവിടുന്ന് അത് അടച്ചു. എന്നിട്ട്പറഞ്ഞു: 'ആത്മാവ് പിടിക്കപ്പെടുമ്പോൾ കണ്ണ് അതിനെ പിന്തുടരുന്നു.' (മുസ്‌ലിം : 920)
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം അറിയിക്കുമ്പോഴുള്ളപ്രാര്‍ത്ഥന
🤲🤲🤲🤲🤲🤲🤲🤲🤲🤲
*Dua* :
إِنَّ لِلَّهِ مَا أَخَذَ، وَلَهُ مَا أَعْـطَـى، وَكُـلُّ شَيءٍ عِنْـدَهُ بِأَجَلٍ مُسَـمَّى .....فَلْتَصْـبِرْ وَلْتَحْـتَسِبْ
*മലയാളത്തിൽ* :
ഇന്ന ലില്ലാഹി മാ അഖദ, വലഹു മാ അഅ്ത്വാ, വകുല്ലു ശൈഇൻ ഇൻദഹു ബിഅജലിൻമുസമ്മാ... ഫൽ തസ്വ്‌ബിർ വൽ തഹ്‌തസിബ്
*പരിഭാഷ* :
നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്, അവന്‍ നല്‍കിയതും അവന്റെതുതന്നെ; എല്ലാ വസ്തുവിനും അവന്‍റെയടുത്ത് ഒരു അവധിയുണ്ട്… അതിനാല്‍ ക്ഷമിക്കുക. (ക്ഷമക്കുള്ള) അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കുക.
*ശ്രേഷ്ഠതയും മഹത്വവും* :
ഉസാമ(റ) നിവേദനം: തന്റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട്ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍(സൈനബ) നബി(ﷺ)യുടെഅടുക്കലേക്ക് ആളയച്ചു. നബി(ﷺ) പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരംപറഞ്ഞയച്ചു: "അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്അല്ലാഹുവിങ്കല് നിന്ന് പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് അവള്‍ ക്ഷമ കൈക്കൊള്ളട്ടെ". (ബുഖാരി :1284))
*ശിശു മരിച്ചാല്‍ മയ്യിത്തുനമസ്ക്കാരത്തിലെ പ്രാർത്ഥനകൾ*
🤲🤲🤲🤲🤲🤲🤲🤲🤲🤲
🤲ചെറിയ കുട്ടിക്ക് വേണ്ടിയുള്ള ദുആ🤲
1....Dua
اللَّهُمَّ اجْعَلْهُ لَنا فَرَطًا، وَسَلَفًا وَأَجْرًا
*മലയാളത്തിൽ* :
അല്ലാഹുമ്മ-ജ്അല്‍ഹു ലനാ ഫറത്വന്‍, വസലഫന്, വഅജ്റന്
*പരിഭാഷ* :
അല്ലാഹുവേ! ഇവനെ ഞങ്ങള്‍ക്ക് (പരലോകത്തേക്ക്) മുന്‍കൂട്ടിയുള്ള പ്രതിഫലവുംനിക്ഷേപവും പ്രതിഫലവും ആക്കേണമേ!
2....Dua* :
اللَّهُمَّ اجْعَلْهُ فَرَطًا وَذُخْرًا لِوَالِدَيهِ، وَشَفِيعًا مُجابًا، اللَّهُمَّ ثَقِّلْ بِهِ مَوَازِينَهُمَا، وَأَعْظِمْ بِهِ أُجُورَهُمَا،وَأَلْحِقْهُ بِصَالِحِ الْمُؤْمِنِينَ، وَاجْعَلْهُ فِي كَفَالَةِ إِبْرَاهِيمَ، وَقِهِ بِرَحْمَتِكَ عَذَابَ الْجَحِيمِ، وَأَبْدِلْهُ دَارًا خَيْرًا مِنْدَارِهِ، وَأَهْلاً خَيْرًا مِنْ أَهْلِهِ، اللَّهُمَّ اغْفِرْ لِأَسْلاَفِنَا، وَأَفْرَاطِنَا، وَمَنْ سَبَقَنَا بِالْإِيمَانِ
*മലയാളത്തിൽ* :
അല്ലാഹുമ്മ ജ്അല്‍ഹു ഫറത്വന്‍ വദുഹ്രന്‍ ലിവാലിദയ്ഹി, വശഫീഅന്‍ മുജാബന്, അല്ലാഹുമ്മ സക്കില്‍ ബിഹി മവാസീനഹുമാ, വഅഅ്ളിം ബിഹി ഉജൂറഹുമാ, വല്ഹിക്ഹു ബിസ്വാലിഹില്‍ മുഅ്മിനീന്‍, വജ്അല്‍ഹു ഫീ കഫാലതി ഇബ്രാഹീം, വകിഹി ബിറഹ്മതിക്ക അദാബല്‍ ജഹീം.
*പരിഭാഷ* :
അല്ലാഹുവേ! ഇവനെ ഇവന്‍റെ മാതാപിതാക്കള്‍ക്ക് മുന്‍കൂട്ടിയുള്ള പ്രതിഫലവുംസൂക്ഷിക്കപ്പെട്ട നിക്ഷേപവും ഉത്തരം ലഭിക്കപ്പെടുന്ന (പരലോക) ശുപാര്ശകനുംആക്കേണമേ. അല്ലാഹുവേ! ഇവന് കാരണത്താല്‍ അവരുടെ പരലോകത്തെ പ്രതിഫലത്രാസ് ഭാരമാക്കുകയും ചെയ്യേണമേ. ഇവനെ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും, (പരലോകത്ത്) ഇബ്റാഹീം(അ) ന്‍റെ സംരക്ഷണത്തിലാക്കുകയും ചെയ്യേണമേ. നിന്റെപരമകാരുണ്യം കൊണ്ട് ഇവനെ നരകശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ഇവന്‍റെവീടിനെക്കാള്‍ ഉത്തമമായ ഒരു വീടും ഇവന്‍റെ കുടുംബത്തേക്കാള്‍ ഉത്തമമായ ഒരുകുടുംബവും ഇവന് പകരം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ! ഞങ്ങളിലെപൂര്വ്വികര്ക്കും ശിശുക്കള്‍ക്കും ഞങ്ങളുടെ മുമ്പുണ്ടായിരുന്ന സത്യവിശ്വാസികള്‍ക്കും നീപൊറുത്ത് കൊടുക്കേണമേ.
3....Dua* :
اللَّهُمَّ أَعِذْهُ مِنْ عَذَابِ الْقَبْرِ
*മലയാളത്തിൽ* :
അല്ലാഹുമ്മ അഇദ്ഹു മിന്‍ അദാബില്‍ ഖബ്ർ
*പരിഭാഷ* :
അല്ലാഹുവേ! ഖബര്‍ ശിക്ഷയില്‍ നിന്ന് ഇവന് (ഇവള്‍ക്ക്) നീ രക്ഷ നല്‍കേണമേ!
🤲🤲🤲🤲🤲🤲🤲🤲🤲🤲👍
മയ്യിത്ത് ഖബറില്‍ പ്രവേശിപ്പിക്കുമ്പോള്‍
*Dua* :
بِاسْمِ اللَّهِ، وَعَلَى سُنَّةِ رَسُولِ اللَّهِ
*മലയാളത്തിൽ* :
ബിസ്മില്ലാഹി വ അലാ സുന്നത്തി റസൂലില്ലാഹ്
*പരിഭാഷ* :
അല്ലാഹുവിന്റെ നാമത്തിലും, അല്ലാഹുവിന്റെ ദൂതര്‍ നബി(ﷺ) യുടെ ചര്യയിലും.
*ശ്രേഷ്ഠതയും മഹത്വവും* :
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (ﷺ) ഇങ്ങനെപറയുന്നതായി ഞാൻ കേട്ടു: ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ മേലുള്ള ബാധ്യതകൾഅഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, 'ജനാസയെ പിൻതുടരൽ', ക്ഷണംസ്വീകരിക്കൽ, തുമ്മിയാൽ യർഹമുക്കല്ലാഹു എന്ന് പറഞ്ഞുകൊണ്ട് അനുമോദിക്കുകഎന്നിവയാണവ". (ബുഖാരി: 1240) അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: "നിങ്ങൾ മൃതദേഹം ധൃതിപ്പെട്ട് സംസ്കരിക്കണം. ആ മയ്യിത്ത് സുകൃതംചെയ്തിട്ടുള്ളതാണെങ്കിൽ അതിനെ നന്മയിലേക്ക് (മോക്ഷത്തിലേക്ക്) വേഗത്തിൽഎത്തിക്കയായിരിക്കും അതുവഴി നിങ്ങൾ ചെയ്യുന്നത്. മറിച്ചാണെങ്കിൽ നിങ്ങളുടെചുമലുകളിൽ നിന്ന് ഒരു തിന്മയെ വേഗത്തിൽ ഇറക്കിവെക്കുകയും". (മുത്തഫഖുൻഅലൈഹി)
🤲🤲🤲🤲🤲🤲🤲🤲🤲🤲
*മയ്യിത്ത് മറവു ചെയ്ത ശേഷമുള്ള പ്രാര്‍ത്ഥന*
*Dua* :
اللَّهُمَّ اغْفِرْ لَهُ، اللَّهُمَّ ثَبِّتْهُ
*മലയാളത്തിൽ* :
അല്ലാഹുമ്മഗ്ഫിര്‍ലഹു, അല്ലാഹുമ്മ സബ്ബിത്ഹു
*പരിഭാഷ* :
അല്ലാഹുവേ! ഇദ്ദേഹത്തിനു പൊറുത്തുകൊടുക്കേണമേ. അല്ലാഹുവേ, ഇദ്ദേഹത്തിനു(ഖബറിലെ ചോദ്യത്തിന് ഉത്തരം നല്കാന്) ദൃഢതയും സ്ഥൈര്യവും നല്‍കേണമേ.
*ശ്രേഷ്ഠതയും മഹത്വവും* :
മയ്യിത്ത് മറവു ചെയ്ത ശേഷം നബി (ﷺ) ഖബറിന് മേല്‍ നിന്ന് ഇപ്രകാരം പറയുമായിരുന്നു : “നിങ്ങളുടെ സഹോദരന് അല്ലാഹു പൊറുത്ത് കൊടുക്കുവാനും, അവന്‍ (ഖബറിലെചോദ്യത്തില്) ദൃഢതയും സ്ഥൈര്യവും നല്‍കുവാനും നിങ്ങള്‍ അല്ലാഹുവോട്പ്രാര്ത്ഥിക്കുക. തീര്‍ച്ചയായും ഇവനിപ്പോള്‍ (ഖബറില്‍) ചോദ്യം ചെയ്യപ്പെടുകയാണ്". (അബൂദാവൂദ്) അബൂഹുറയ്റ(റ) വിൽ നിന്ന്: നബി(ﷺ) പറഞ്ഞു: “ആരെങ്കിലും മയ്യിത്ത്നമസ്കാരം നിർവ്വഹിക്കപ്പെടുന്നതുവരെ 'ജനാസ'യിൽ പങ്കെടുത്താൽ അവന്ന് ഒരു'ഖീറാത്വ്' പ്രതിഫലമുണ്ട്. മൃതദേഹം മറവുചെയ്യപ്പെടുന്നതുവരെ ഹാജരുണ്ടാകുന്നവർക്ക്രണ്ട് 'ഖീറാത്വും'. രണ്ട് ഖീറാത്വ് എത്രയാണെന്ന ചോദ്യത്തിന് അവിടുന്ന് മറുപടി പറഞ്ഞു: “രണ്ട് കൂറ്റൻ പർവ്വതങ്ങളോളം". (മുത്തഫഖ് അലൈഹി)
Comments
Post a Comment