💜 സ്ത്രീ-പുരുഷ ഇടകലരൽനബിവചനവും വിശദീകരണവും💜


ഇസ്‌ലാം സമൂഹത്തിലെ മര്യാദയും ശുദ്ധിയുംനിലനിർത്തുന്നതിനായി സ്ത്രീ-പുരുഷഇടകലരലിന് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നുഇത് വ്യക്തിഗത മാന്യതയുംസാമൂഹിക സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ളതാണ്.  

🎈നബിവചനങ്ങൾ (ഹദീസ്സ്ത്രീ-പുരുഷ ഇടകലരലിനെക്കുറിച്ച്:

അനാവശ്യ ഇടകലരൽ ഒഴിവാക്കണംപ്രവാചകൻ (പറഞ്ഞു:“പുരുഷനും സ്ത്രീയുംഒറ്റയ്ക്ക് ഇരിക്കുകയാണെങ്കിൽ മൂന്നാമൻ ശൈതാനായിരിക്കും."(അഹ്മദ്തിർമിദി)ഹദീസ് അനാവശ്യമായ ഏകാന്തത  സ്ത്രീയും പുരുഷനും തമ്മിൽ ഉണ്ടാകരുത് എന്നതാണ് കാരണംഇത്തരം അവസരങ്ങൾ ശൈതാന്റെ വശീകരണത്തിന് വഴിയൊരുക്കും....

മറ്റൊരു ഹദീസിൽ പറയുന്നു പുരുഷന്മാരുടെ ഇടയിൽ സ്ത്രീകൾ ചേരരുത് എന്നാണ്പ്രവാചകൻ (പറഞ്ഞു:“ഒരു പുരുഷൻ സ്ത്രീകളുടെ ഇടയിൽ ഇരിക്കരുത്ഒരു സ്ത്രീപുരുഷന്മാരുടെ ഇടയിൽ ഇരിക്കരുത്."(അബൂദാവൂദ്)

അതായത് സ്ത്രീകളും പുരുഷന്മാരും അനാവശ്യമായി പരസ്പരംഇടകലരാതിരിക്കുകഎന്നതാണ്  ഹദീസിന്റെ ആശയംഇസ്‌ലാം സൗമ്യമായസമൂഹംഉണ്ടാക്കാൻ മാർഗനിർദേശങ്ങൾ നൽകുന്നു.  

അബൂദാവൂദ് ഉദ്ധരിച്ച ഹദീസിൽ നബി (സ്ത്രീകൾക്കായി പ്രത്യേക വഴികൾ ഒരുക്കുകഎന്ന് പറയുന്നു (അബൂദാവൂദ്)

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ വഴികൾഅനുവദിക്കണമെന്ന് പ്രവാചകൻ(നിർദേശിച്ചു.  

ഇത് അവശ്യമില്ലാത്ത സമ്പർക്കം ഒഴിവാക്കാൻആണ് പറയുന്നത് 

സ്ത്രീകൾക്ക് മുൻവശത്തുകൂടി നടന്ന് പുരുഷന്മാരുടെ ഇടയിലേക്ക് കടക്കരുത് ബുഖാരിഉദ്ധരിച്ച ഹദീസിൽ കാണാം. ..

ഉമ്മു സലമ (പറയുന്നു:"നബി (നമസ്കാരത്തിന് ശേഷം താമസിച്ചു നിന്നുസ്ത്രീകൾ പൂർണ്ണമായി പുറത്ത് പോയതിന് ശേഷം മാത്രമേ പുരുഷന്മാർ എഴുന്നേറ്റുപോകുമായിരുന്നുള്ളു."(ബുഖാരി)

സ്ത്രീകളും പുരുഷന്മാരും സുരക്ഷിതമായ ദൂരപരിധി പാലിക്കണംഎന്നതിന്റെഉദാഹരണമാണ്  ഹദീസ് പഠിപ്പിക്കുന്നത്. ..

🎈സ്ത്രീ-പുരുഷ ഇടകലരലിന്റെ അപകടങ്ങൾ എന്താല്ലാമാണ് എന്ന്നോകാം. ...

ലജ്ജ നഷ്ടപ്പെടുന്നു

   ഇസ്‌ലാമിൽ ലജ്ജ ഒരു വിശ്വാസിയുടെ പ്രധാന ഗുണമാണ്.  

സ്ത്രീയും പുരുഷനും അനാവശ്യമായി ഇടകലരുമ്പോൾ  ലജ്ജ നഷ്ടപ്പെടാൻസാധ്യതയുണ്ട്...

🎈അനാവശ്യ പ്രണയബന്ധങ്ങൾ വളരുന്നു:അനാവശ്യ ഇടകലരൽ അസാധുവായബന്ധങ്ങൾക്കുംപരസ്പര ആകർഷണത്തിനും വഴിവെക്കും ഇത് നൈതികതനഷ്ടപ്പെടുത്തും....

🎈കുടുംബ ബന്ധങ്ങൾ തകരാം:

 അനാവശ്യ ഇടകലരൽ വിവാഹ ബന്ധങ്ങൾ തകർന്നു പോകാൻ ഇടയാക്കാം വിശ്വാസികളുടെ കുടുംബ ജീവിതം ദുർബലമാകാൻ സാധ്യതയുണ്ട്...

🎈സാമൂഹിക ക്രമം ദുർബലമാകും:

 ഇസ്‌ലാമിക സാമൂഹിക ക്രമം ശുദ്ധിയും മാന്യതയും ഉറപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്നു.. ..പുരുഷന്മാരും സ്ത്രീകളും അനാവശ്യമായി ഇടകലരുമ്പോൾ സമൂഹം മൗലികമായമൂല്യങ്ങൾ നഷ്ടപ്പെടുത്തും.....

🎈സ്ത്രീ-പുരുഷ ഇടകലരൽ എങ്ങനെ നിയന്ത്രിക്കാം?

1) സ്ത്രീകളും പുരുഷന്മാരും  modesty (ലജ്ജയും എളിമയും പാലിക്കണം.  

ഖുർആൻ പറയുന്നു അന്നൂർ  24 : 30

  قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ وَيَحۡفَظُواْ فُرُوجَهُمۡۚ ذَٰلِكَ أَزۡكَىٰ لَهُمۡۗ إِنَّ ٱللَّهَ خَبِيرٌۢ بِمَا يَصۡنَعُونَ

നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനുംഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുകഅതാണ്‌ അവര്‍ക്ക്‌ ഏറെപരിശുദ്ധമായിട്ടുള്ളത്‌തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിസൂക്ഷ്മമായി അറിയുന്നവനാകുന്നു. 

  وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖوَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَآئِهِنَّ أَوۡ ءَابَآءِ بُعُولَتِهِنَّ أَوۡأَبۡنَآئِهِنَّ أَوۡ أَبۡنَآءِ بُعُولَتِهِنَّ أَوۡ إِخۡوَٰنِهِنَّ أَوۡ بَنِىٓ إِخۡوَٰنِهِنَّ أَوۡ بَنِىٓ أَخَوَٰتِهِنَّ أَوۡ نِسَآئِهِنَّ أَوۡ مَا مَلَكَتۡأَيۡمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيۡرِ أُوْلِى ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِينَ لَمۡ يَظۡهَرُواْ عَلَىٰ عَوۡرَٰتِ ٱلنِّسَآءِۖ وَلَايَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ

സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനുംഅവരുടെ ഭംഗിയില്‍ നിന്ന്‌പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുകഅവരുടെമക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെഅവരുടെഭര്‍ത്താക്കന്‍മാര്‍അവരുടെ പിതാക്കള്‍അവരുടെ ഭര്‍തൃപിതാക്കള്‍അവരുടെ പുത്രന്‍മാര്‍അവരുടെ ഭര്‍തൃപുത്രന്‍മാര്‍അവരുടെ സഹോദരന്‍മാര്‍അവരുടെ സഹോദരപുത്രന്‍മാര്‍അവരുടെ സഹോദരീ പുത്രന്‍മാര്‍മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍അവരുടെവലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്തപുരുഷന്‍മാരായ പരിചാരകര്‍സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയുംചെയ്യരുത്‌സത്യവിശ്വാസികളേനിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുകനിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.(24/30-31)

അനാവശ്യ സംഭാഷണങ്ങൾ ഒഴിവാക്കുക:സ്ത്രീയും പുരുഷനും അനാവശ്യമായദീർഘസംഭാഷണങ്ങൾ ഒഴിവാക്കണം.  

  ഖുർആൻ പറയുന്നു അൽ അഹ്‌സാബ്  33 : 32

 يَٰنِسَآءَ ٱلنَّبِىِّ لَسۡتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِۚ إِنِ ٱتَّقَيۡتُنَّ فَلَا تَخۡضَعۡنَ بِٱلۡقَوۡلِ فَيَطۡمَعَ ٱلَّذِى فِى قَلۡبِهِۦ مَرَضٌوَقُلۡنَ قَوۡلًا مَّعۡرُوفًا

പ്രവാചക പത്നിമാരേസ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍നിങ്ങള്‍ ധര്‍മ്മനിഷ്ഠപാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കുംന്യായമായ വാക്ക്‌ നിങ്ങള്‍പറഞ്ഞു കൊള്ളുക.(33/32)

🎈പുരുഷന്മാരും സ്ത്രീകളും വേർതിരിച്ച ഇടങ്ങൾ ഉണ്ടാക്കുക:

   പ്രവാചകൻ (സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ ഇടങ്ങൾ അനുവദിച്ചു...

  ഇതിന് മസ്ജിദുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ജോലി സ്ഥലങ്ങളുംഉൾപ്പെടുന്നു.  

🎈സത്യസന്ധമായ ഉദ്ദേശ്യം മാത്രം കരുതുക:ഒരു സ്ത്രീയും പുരുഷനും പരസ്പരംസംസാരിക്കുമ്പോൾ ഉദ്ദേശം ശുദ്ധമായിരിക്കണം...അനാവശ്യമായ ശാരീരിക സമ്പർക്കംസ്വകാര്യ സംഭാഷണങ്ങൾ എന്നിവ ഒഴിവാക്കണം.....

🎈സ്ത്രീയും പുരുഷനും അനാവശ്യമായി ഇടകലരരുത്....

🎈മാന്യതയും ലജ്ജയും പാലിക്കണം.

🎈ഹിജാബും സംവാദത്തിലെ മര്യാദകളും പാലിക്കണം.

🎈ഇസ്‌ലാമിക സാമൂഹിക ക്രമം സംരക്ഷിക്കണം...

ഇസ്‌ലാം പുരുഷന്മാരെയും സ്ത്രീകളെയും പരസ്പര മാന്യതയോടെ പെരുമാറാൻപഠിപ്പിക്കുന്നുഅതിനാൽഅനാവശ്യ ഇടകലരൽ ഒഴിവാക്കിഅല്ലാഹുവിന്റെ മാർഗത്തിൽനീങ്ങുക."..🤲🤲🤲🤲🤲🤲🤲🤲🤲🤲🤲





Comments

Popular posts from this blog

പാപമോചന പ്രാർത്ഥനകൾ

🤲രാവിലെ ചൊല്ലേണ്ട ദിക്റുകളും ദുആകളും🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹