BISMILLAH ഈമാനിന്റ മാസിക ലക്കം 9 6/2/2026 Shah-ban : 18-1447 AH ഉള്ളടക്കം : കവർപേജിലെ വാക്യം : " أَلَيْسَ ٱللَّهُ بِكَافٍ عَبْدَهُ " (Alaisallahu Bikafin Abduhu). തന്റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ ?". സൂറ അസ് - സുമർ വാക്യം 36. ജാലകം : അല്ലാഹുവിനെ ഭയപ്പെടുക : എഡിറ്റോറിയൽ : ശഅബാൻ ; മസ്‌അല ( കർമ്മശാസ്ത്ര വിധി ) / സംശയ നിവാരണം : ചോദ്യം : നിസ്‌കാരത്തിനിടയിൽ കീഴ്വായു പോയാൽ എന്തുചെയ്യണം ? നിസ്‌കാരം പൂർത്തിയാക്കണോ അതോ നിർത്തിപ്പോകണോ ? സാധാരണയായി അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങളിൽ പരമാവധി രണ്ട് അത്തഹിയ്യാത്തുകൾ മാത്രമാണല്ലോ ഉണ്ടാകാറുള്ളത് . എന്നാൽ ചില സന്ദർഭങ്ങളിൽ ഒരു നമസ്കാരത്തിൽ തന്നെ നാല് അത്തഹിയ്യാത്തുകൾ വരാൻ ...
Posts
Showing posts from February, 2026