Posts

Showing posts from March, 2026
Image
  BISMILLAH ഈമാനിന്റ   മാസിക   ലക്കം  10 17/3/2026 Ramadan :    27-1447 AH ജാലകം  :  പെരുന്നാൾ :  സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും   എഡിറ്റോറിയൽ :  ഫിത്ർ   സകാത്ത് :  ചരിത്രം പെരുന്നാളിന്റെ   ഉദയം :  മദീനയിലെ   മാറ്റത്തിന്റെ   കഥ കർമ്മശാസ്ത്രം :  സംശയനിവാരണം ചോദ്യം :  ഫിത്ർ   സകാത്ത്   പണമായി   നൽകുന്നത്   അനുവദനീയമാണോ ?  അതോ ധാന്യമായി   തന്നെ   നൽകണമെന്നുണ്ടോ ? പാചകം  : പെരുന്നാൾ   സ്പെഷ്യൽ :  മലബാർ   ചിക്കൻ   ദം   ബിരിയാണി ജാലകം പെരുന്നാൾ :  സ്നേഹത്തിന്റെയും   സമർപ്പണത്തിന്റെയും   പുണ്യമാസത്തെ   പകൽസമയത്തെ   അന്നപാനീയ   പരിത്യാഗത്തിലൂടെയും പ്രാർത്ഥനകളിലൂടെയും   സ്ഫുടം   ചെയ്തെടുത്ത   മനസ്സുമായി   വിശ്വാസികൾ   പെരുന്നാളിനെ വരവേൽക്കുകയാണ് .  വ്രതാനുഷ്ഠാനത്തിന്റെ   പൂർത്തീകരണമായ   ഈദുൽ   ഫിത്വറും ,  ത്യാഗത്തിന്റെ   സ്മരണ   പുതുക്കുന്ന ...