Posts

മാതൃകാ മഹതികൾ 🤲🤲🤲🤲🤲🤲🤲🤲🤲

  മാതൃകാ   മഹതികൾ 🤲🤲🤲🤲🤲🤲🤲🤲🤲 ഹസ്രത്ത്   മറിയം   ബീവി ( റ  )   ബനു   ഇസ്രായേലിലെ   അനുഗ്രഹീതവും   ഉൽകൃഷ്ടവുമായ   കുടുംബമാണ്   ഇമ്രാൻ കുടുംബം ... ഇമ്രാന്റെ   കുടുംബം   ഉത്ഭവിച്ചത്   ബനു   ഇസ്രായേലിൽ   നിന്നാണ്   അഥവാ ഇബ്രാഹിം   നബി ( അ  ) യുടെ   പുത്രൻ   ഇസ്ഹാഖ്  ( അ  ) നബിയുടെ   പുത്രൻ   യാഅക്കൂബ് ( അ ) നബിയുടെ   സന്താന   പരമ്പരയാണ്   ഇസ്രായേലിൻ   സന്തതികൾ   എന്നറിയപ്പെടുന്നത് ..  ഈ പരമ്പരയിൽ   വന്ന   ഭൂലോക   ചക്രവർത്തിയും   പ്രവാചകവര്യരിൽ   ശ്രേഷ്ഠനുമായ   സുലൈമാൻ ( അ  ) നബിയുടെ   സന്താന   പരമ്പരയിൽ   ആണ്   ഇമ്രാൻ   എന്നവർ   ജനിച്ചത് ...  ഫാഖുദീന്റെ മകൾ   ഹന്നത്ത്   ബീവിയാണ്   ഇമ്രാൻ   എന്നവരുടെ   ഭാര്യ ..  ഇമ്രാൻ   ഹന്ന   ദമ്പതികൾക്ക്   ജനിച്ച പുത്രിയാണ്   മറിയം   ബീവി .,      ...