Posts

Image
  BISMILLAH ഈമാനിന്റ   മാസിക   ലക്കം  11 14/4/2026 1447 AH ശവ്വാൽ  26  ജാലകം : ഫാത്തിഹ :  ജീവിതത്തിന്റെ   പ്രകാശവാതിൽ എഡിറ്റോറിയൽ :  രണ്ടുതരം   മുഖമുള്ളവർ '  ( ദ്വിമുഖം )  ചരിത്രം  :  ഇബ്‌നു   സിറിൻ   ചരിത്രവും സ്വപ്നസഞ്ചാരങ്ങളും കവിത   കടമയുടെ   തണൽ   (shakeela) പാചകം  ;  ചിക്കൻ   കബ്സ പ്രാർത്ഥന  ; പാപമോചനവും   പുണ്യവാന്‍മാരിൽ   ഉൾപ്പെടാനും ജാലകം ' ഫാത്തിഹ :  ജീവിതത്തിന്റെ   പ്രകാശവാതിൽ നമ്മുടെ   പ്രാർത്ഥനകളുടെ   ഹൃദയവും   വിശുദ്ധ   ഖുർആനിലെ   ആദ്യ   അധ്യായവുമായ സൂറത്തുൽ   ഫാത്തിഹ   വെറുമൊരു   വായനയല്ല ;  അതൊരു   ജീവിതദർശനമാണ് . ' ജാലകം '  എന്ന   ഈ   പംക്തിയിൽ   ഫാത്തിഹയെക്കുറിച്ച്   ചിന്തിക്കുമ്പോൾ ,  അത്   സത്യത്തിൽ വിശ്വാസിക്ക്   പ്രപഞ്ചനാഥനിലേക്ക്   തുറന്നുവെച്ച   ഒരു   സുതാര്യമായ   വാതിലായി അനുഭവപ്പെടുന്നു . സ്തുതിപ്പുകളുടെ   തുടക...